Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

“”””””ഞാ…. ഞാനാ… ഞാനകൊരങ്ങാൻ….”””””

 

അവൾ ചിണുക്കത്തോടെ പറഞ്ഞു.

 

 

“”””ഇനി അങ്ങിനെ പറയോ….??? “””””

 

അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ചെവിയിൽ നിന്നും പിടിവിടാതെ ചോദിച്ചു.

 

 

“”””അമ്മേ …..ഇല്ല്യ…. ഞാനിനിയങ്ങിനെയൊന്നും പറയൂല…. സത്യം….നിക്ക് നോവുന്നു അച്ചേട്ടാ….ഹാ വിട്….!!!! “”””

 

 

അവൾ അവസാനം ഒരു തേങ്ങാലോടെ പറഞ്ഞു നിർത്തി… ആദ്യം അവൻ പിടിച്ചപ്പോൾ വേദനയൊന്നും ഇല്ലായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ അവൾ കുതറിയെ തുടർന്ന് അവൻ പിടിയുടെ മുറുക്കം കൂട്ടി… അതോടെ അവൾക്ക് വേദനിക്കാൻ തുടങ്ങി.

 

അവൾ സത്യം ചെയ്‌തപ്പോൾ അവൻ അവളുടെ കാതിൽ നിന്ന് പിടി വിട്ടു… അന്നേരമാണ് അവൻ ശ്രദ്ധിച്ചത് അവളുടെ കാത് നേരിയതോതിൽ ചുവന്നിട്ടുണ്ട്….. ഒപ്പം അവളുടെ വെള്ളാരം കണ്ണുകളിൽ നേരിയ ഒരു നനവും.

 

“”””വാവാച്ചി…. “””””

 

കാതിൽ ഒരു കൈ പൊത്തിപിടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന പ്രിയയുടെ തോളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ടു വിജയ് വിളിച്ചു.

 

“””””നല്ലോണം…. വേദനിച്ചോ…. വാവാച്ചി….?? “””””

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025