Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

അവൻ അവളെ നോക്കി ആത്മാർഥമായി പറഞ്ഞു.

 

“”””അച്ചേട്ടാ… നമ്മുടെ കല്യാണത്തിന് മുന്നേ ഏതെങ്കിലും പെണ്ണുങ്ങളുമായി സെക്സ് ചെയ്‌തിട്ടുണ്ടോ…അച്ചേട്ടൻ ആരതിയേച്ചി അല്ലാതെ ആരെങ്കിലുമായി……..??? “”””

 

അവൾ ചായ കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്

ഒറ്റ ശ്വാസത്തിൽ ഗൗരവത്തോടെ അവനെ നോക്കി ചോദിച്ചു….

 

“”””ഞാൻ പറഞ്ഞിട്ടില്ലേ ശ്രീക്കുട്ടി… ആരതി… അവളുമായി ചെയ്‌തതൊക്കെ…. എന്റെ വേർജിനിറ്റി പോയത് നമ്മുടെ കല്യാണശേഷം നീയുമായി ചെയ്‌തപ്പോൾ ആണ്…. “””””

 

 

വിജയ് അവളെ നോക്കി സത്യസന്ധമായി പറഞ്ഞു.

 

 

പ്രിയ ഞൊടിയിടയിൽ അവനെ ഇറുക്കി പുണർന്നു…. അവളുടെ തുടുത്ത രക്തവർണമാർന്ന അധരങ്ങൾ അവന്റെ ചുണ്ടുകളിൽ കോർത്തിണക്കി ഒരു നീണ്ട അധരപാനത്തിന്…. തിരി കൊളുത്തി…..

 

സന്ധ്യയുടെ നിറസൗന്ദര്യത്തിൽ പ്രകൃതി മുങ്ങികുളിച്ചു നിൽകുമ്പോൾ ചുറ്റും തലയുയർത്തി നിൽക്കുന്ന മലനിരകളെയും കുളിരണിയിക്കുന്ന തണുപ്പിനെയും സാക്ഷിയാക്കി ഇണകുരുവികളെ പോലെ പ്രിയയും വിജയും തങ്ങളുടെ അധരങ്ങൾ കോർത്തിണക്കി അവിടെ പ്രണയകാവ്യം സൃഷ്ടിച്ചു…

 

അവസാനം അധരങ്ങൾ വേർപെടുത്തി കിതച്ചുകൊണ്ട് അവൾ അവന്റെ മാറിൽ മുഖം അമർത്തി കിടന്നു…. വിജയ് അവളെ തന്റെ മാറോട് അണച്ചുപിടിച്ചു…

 

അന്നേരം ഇരുവരുടെയും ഹൃദയതാളം പരസ്പരം പറയാതെ പറഞ്ഞത്

 

“””””””””””എന്നും എന്റെ കൂടെ എന്റെ ജീവന്റെ പാതിയായി നീ ഉണ്ടാവുമെങ്കിൽ ഈ ഭൂമിയിൽ നിന്നോടൊപ്പമുള്ള ആ നിമിഷങ്ങൾ ആയിരിക്കും എനിക്കെന്നും പ്രിയങ്കരം….. “”””””””””

 

 

തുടരും………..

 

_________________________________

 

 

ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി… രണ്ട് ഭാഗങ്ങളോടെ തീർക്കണം എന്നായിരുന്നു മനസ്സിൽ… പക്ഷെ കഥ ഒന്ന് ട്രാക്ക് മാറ്റി എഴുതിയില്ലങ്കിൽ ഇനിയുള്ള ഭാഗങ്ങൾ ഇത്രയും നാൾ എഴുതിയതിലും ബോർ ആവും എന്ന് തോന്നി. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ഈ ഭാഗം എഴുതി സമ്മർപ്പിക്കുന്നത്.

രണ്ട് ഭാഗങ്ങളോടെ ഈ കഥ അവസാനിക്കുകയാണ്….ഇനിയുള്ള രണ്ട് ഭാഗങ്ങൾ കുറച്ചു കൂടുതൽ വലുതാണ് എന്നാലും ഇതുപോലെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാതെ എന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചു വേഗത്തിൽ എഴുതി നൽകാൻ ശ്രമിക്കാം.

 

എല്ലാ കൂട്ടുകാർക്കും ഈ നുണയന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

 

സ്നേഹപൂർവ്വം

രാജനുണയൻ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025