Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

 

“”””എന്നാ ഏട്ടാ അച്ചുവിനെ വിളിച്ചു… എത്രയും പെട്ടന്ന് പുറപ്പെടാൻ പറയു… “”””

 

ശേഖരൻ ഗോവിന്ദനെ ഓർമ്മ പെടുത്തി… ഗോവിന്ദൻ വേഗം ഫോൺ എടുത്തു വിജയെ വിളിച്ചു.

 

“””അഹ്…. അച്ചു….”””

 

“””മോൻ എവിടെയാ…”””

“””””പ്രിയ മോളോ… “””

“”””അഹ് ശരി…. “”””

 

“””””പിന്നെ നിങ്ങൾ നാളെ തന്നെ തറവാട്ടിലേക്ക് തിരിച്ചു വരണം കേട്ടോ… നിങ്ങളുടെ പേരിൽ കുറച്ചു വഴിപാട് നടത്താൻ ഉണ്ട്… “””””

 

 

“”””അഹ്…. ശരി മോനെ… എല്ലാവരോടും പറഞ്ഞോളാം… ശരി “”””

 

ഗോവിന്ദൻ കോൾ കട്ട്‌ ചെയ്തു ഫോൺ തിരികെ പോക്കറ്റിലേക്ക് ഇട്ടു.

 

“”””എന്തായി ഏട്ടാ…??””””

 

ശേഖരൻ ചോദിച്ചു.

 

“””അവർ നാളെ രാവിലേ ഇറങ്ങും…. “””

 

ഗോവിന്ദൻ ജീവനില്ലാത്ത പോലെ മറുപടി നൽകി.

 

“”””ഈശ്വര… എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരല്ലേ.. “”””

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025