Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

അവളെ ചേർത്ത് പിടിച്ചു അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ടവൻ ചോദിച്ചു.

 

 

“”””””ഉം… “”””

 

 

നേർത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

 

 

“”””സോറി…. ഞാൻ വെറുതെ തമാശക്ക് ചെയ്‌തതാ….. “”””

 

 

അവൻ വേദനയോടെ പറഞ്ഞു.അതിന് മറുപടി അവൾ നൽകിയത് അവനെ ഇറുക്കിയണച്ച് അവന്റെ ചുണ്ടിണകളിൽ അവളുടെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചാണ്….

 

ഏറെ നേരം അവർ ഇരുവരും ചുംബിച്ചു നിന്നു ആ നീണ്ട അധരപാനത്തിലൂടെ ഇരുവരുടെയും ചെറിയ സങ്കടവും പരിഭവവും അലിഞ്ഞില്ലാതെയായി..

 

അവിടന്ന് ഇരുവരും മുന്നിലേക്ക് നടക്കാൻ തുടങ്ങി…. വലിയ പാറകളും ഇറക്കവും കയറ്റവും… മരങ്ങൾക്കിടയിലൂടെ എല്ലാം അവർ കയറിയിറങ്ങി…. ഈ യാത്ര പ്രിയക്ക് പുതുമനിറഞ്ഞതായിരുന്നു… അവന്റെ ഒപ്പം ഈ പ്രണയാതുല്യമായ അസുലഭ നിമിഷങ്ങൾ അവൾ നന്നായി തന്നെ ആസ്വദിച്ചു….. അവനോട് ചേർന്നും അവനെ പുണർന്നും ചുംബിച്ചും തല്ലുകൂടിയും അവർ ആ വനത്തിലൂടെ യാത്ര ചെയ്‌തു… വിജയും അവളോടൊപ്പമുള്ള ഓരോ നിമിഷവും കൊതിയോടെ ആസ്വദിക്കുകയായിരുന്നു….

 

ഒരു വലിയ പാറയും അതിനോട് ചേർന്ന വലിയ മരവും കടന്ന് അവർ ഉള്ളിലേക്ക് കയറിയപ്പോൾ ആണ് പ്രകൃതിയുടെ മഹാവിസ്മയം അവർ ഇരുവരും ദർശിച്ചത്…..

 

 

പാറകളാൽ ചുറ്റപ്പെട്ട ഒരു ഗുഹ… അതിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചെറിയ അരുവി….

 

ഗുഹക്ക് ഉള്ളിൽ നിന്നും വെള്ളം പാറയിൽ അടിച്ചു വീഴുന്നതിന്റെ ശബ്ദം പുറത്തേക്ക് ബഹിർഗമിക്കുന്നുണ്ട്.

 

വിജയും പ്രിയയും ആ അരുവിയിലൂടെ മെല്ലെ ഗുഹക്ക് അകത്തേക്ക് കയറി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025