Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

“”””ന്റെ ശ്രീക്കുട്ടി…. നീയൊന്ന് വരുന്നുണ്ടോ…. ഇതിപ്പോത്ര നേരായി നീ ഒരുങ്ങാൻ കേറിയിട്ട്….!!.. “”””

 

കട്ട പോസ്റ്റ്‌ അടിച്ചതിന്റെ എല്ലാ ദേഷ്യവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

 

 

“””ഇപ്പോ…. കഴിയും അച്ചേട്ടാ… ഒരഞ്ചുമിനിറ്റ്കൂടി….!..””””

 

ബെഡ് റൂമിൽ നിന്നും അവൾ അവനോടായി വിളിച്ചു പറഞ്ഞു.

 

“””നീയെന്താ പെണ്ണെ… ഈ കാണിക്കുന്നെ…. എടി പൊട്ടി നീയിത്രകണ്ടൊരുങ്ങാൻ അവിടെ ആരുടേയും കല്യാണാമൊന്നുമില്ല…. “””

 

 

അവൻ വേറെ നിവർത്തിയില്ലാതെ പറഞ്ഞു…അവന്റെ വിഷമം അവനല്ലേ അറിയൂ…. രാവിലേ എഴുന്നേറ്റ് കുളിച്ചു റെഡി ആയി റെഡ് ടീഷർട്ടും ബ്ലൂ ജീൻസും വലിച്ചു കയറ്റി ടീഷർട്ടിന് പുറമെ ബ്ലാക്ക് ജാക്കറ്റ് കൂടി ഇടുത്തണിഞ്ഞു കാലിൽ ട്രക്കിങ് ബൂട്ടും കുത്തികയറ്റി ഈ നിൽപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു…കെ.എസ്. ഈ. ബി. യിലെ ഇലക്ട്രിക് പോസ്റ്റ്‌ പോലും ഇതുപോലെ പോസ്റ്റ്‌ അടിച്ചിട്ടുണ്ടാവില്ല.

 

“”””എന്റെ വാവാച്ചി…. ഒന്ന് വാടി…. നീ.. “”””

 

കല്പിക്കൽ ഒക്കെ നിർത്തി അപേക്ഷയുടെ സ്വരത്തിൽ ആയി അവന്റെ വാക്കുകൾ.

 

“”””പൂവാം….ന്റെ… കഴിഞ്ഞു… “”””

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്നു വിജയെ മയക്കുന്ന നിഷ്കളങ്കമായ പുഞ്ചിരിയോടെ പുറത്തേക്ക് വന്നുകൊണ്ട് പ്രിയ വിജയെ നോക്കി പറഞ്ഞു.

 

അവൻ അവളെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു….

 

നീല സാരീയും ബ്ലൗസും…. കഴുത്തിൽ അവന്റെ കെട്ടിയ താലിമാല മാത്രം… കാതിൽ ജിമിക്കി,ഇടം കൈയിൽ നാല് വള… കരിയെഴുതിയ വെള്ളാരം കണ്ണുകൾ നെറ്റിയിൽ കുങ്കുമം,ചന്ദനം പോരാത്തതിന് ഒരു കറുത്ത കുഞ്ഞുവട്ട പൊട്ടും…. നറുകയിൽ സിന്ദൂരം….കൂടാതെ കൈയിൽ ഒരു വലിയ ബാഗും ഉണ്ട്…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025