Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

“”” അഹ് ബേഷ്…!!!””””

 

“”””അല്ല ഭവതിയിത് എങ്ങോട്ടേക്ക് ആണാവോ… “”””

 

അവളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് വിജയ് ചോദിച്ചു.

 

“”””അച്ചേട്ടനല്ലേ പറഞ്ഞെ… ന്നോട് ആവിശ്യമുള്ള സാധനങ്ങളൊക്കെയെടുത്തു റെഡിയായിവരാൻ…. “”””

 

അവൾ ചിരിയോടെ അവനെ നോക്കി ചോദിച്ചു.

 

“””””എന്റെ പെണ്ണെ…. ഈ സാരിയൊക്കെ ഉടുത്ത് പോകാൻ അതമ്പലം ഒന്നും അല്ല….. “””””

 

 

വിജയ് പരിഹാസത്തോടെ പറഞ്ഞു.

 

“””””നിക്ക് സാരിയാ ഇഷ്ടം…!! “”””

 

 

അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു തുടുത്ത കവിളിലേ നുണക്കുഴിയിൽ പരിഭവമെഴുതികൊണ്ട് അവൾ പറഞ്ഞു.

 

 

“”””എന്റെ വാവാച്ചി… നീയിങ്ങോട്ട് വന്നേ….. “”””

 

 

വേറെ നിവർത്തി ഇല്ലാതെ അവൻ അവളെയും വിളിച്ചുകൊണ്ടു തിരികെ മുറിയിൽ കയറി.. ശേഷം സാരിയും ബ്ലൗസും ഊരി അവളെ റെഡ് ടീഷർട്ടും അതിന് കുറുകെ ബ്ലൂ ജാക്കറ്റും അടിയിൽ ബ്ലാക്ക് ജീൻസും കൂടാതെ ഒരു ജോഡി ഷൂവും അവളെ കൊണ്ട് ധരിപ്പിച്ചു….

 

ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ… പവർബാങ്ക്, വെള്ളം അല്പം സ്നാക്ക്സ്,ഫസ്റ്റ് എയ്ഡ് കിറ്റ്…. Etc…. മാത്രം സാധങ്ങൾ എടുത്തു അവന്റെ ചെറിയ ബാഗിൽ ആക്കി അതവൻ തോളിൽ ഇട്ടു….

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025