Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

ഉതിച്ചുയരുന്നത് കൺക്കുളിർക്കേ കണ്ട ശേഷം അവർ അവിടെ ചുറ്റി നടക്കുകയാണ്…

 

വിജയുടെ കൈ കോർത്ത് അവനോട് ചേർന്ന് പരസ്പരം സംസാരിച്ചു നടക്കുകയാണ് പ്രിയ.കല്യാണി ഓടിച്ചാടി അവർക്ക് ഒപ്പം തന്നെയുണ്ട്…

 

“””””മോളെ ഓടല്ലേ വീഴും… “”””

 

ഓടി ചാടി നടക്കുന്ന കല്യാണിയെ നോക്കി കരുതലോടെ പ്രിയ പറഞ്ഞു.

 

“”””ഇയ്യമ്മേ… വീയൂല… “”””

 

കല്യാണി അവരെ നോക്കി അവളുടെ കിന്നരിപല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു..

 

“””അച്ചേട്ടാ.. ദേ നോക്കിയേ… കല്ലൂട്ടിയുടെ ഓട്ടം കണ്ടിട്ട് നിക്കുപേടിയാവുവ… “”””

 

“”””നീയൊന്ന് ചുമ്മാ ഇരി വാവച്ചി….അവള് കളിക്കട്ടെ… “”””

 

“””ഓ ഇപ്പൊ അച്ഛനും മോളും ഒന്നായി…””””

 

പ്രിയ അവന്റെ അരയിലൂടെ കൈച്ചുറ്റി അവനോട് ചേർന്ന് നടന്നുകൊണ്ട് പരിഭവിച്ചു.

 

“”””ശ്രീക്കുട്ടി… “”””

 

വിജയ് അവളെ ചേർത്ത് പിടിച്ചുകൊണ്ട് വിളിച്ചു.….

 

“””””ഉം….””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025