Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

“”””ന്നെ… അച്ഛാ പത്തിച്ചു… ചൂര്യനെ കാച്ചു തരാന്ന് പഞ്ഞതാ… “””

 

കല്യാണിയുടെ പരിഭവം പറച്ചിൽ കേട്ട് പ്രിയക്കും വിജയ്ക്കും ചിരി പൊട്ടി…

 

“”””പാവം..കൊച്ച്….കഷ്ടം ഉണ്ടട്ടോ അച്ചേട്ടാ…”””

 

കല്യാണിയുടെ പരിഭവം പറച്ചിൽ കേട്ട് പ്രിയ വിജയിനോട് ശബ്ദം കുറച്ചു പറഞ്ഞു.

 

“”””കല്ലുട്ടി… മ്മക്ക് ചൂര്യൻ വന്നത് കാണാൻ പോവാ… “”””

 

വിജയ് കല്യാണിയുടെ അരികിൽ ചെന്നു അവളെ അനുകരിച്ചുകൊണ്ട് ചോദിച്ചു…

 

“”””വെന്താ….നാൻ ഇല്ല്യ … “”””

 

അവൾ ദേഷ്യത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു….ഒപ്പം അവളുടെ മുന്നിൽ ഇരിക്കുന്ന പാവയെ എടുത്തു മടിയിൽ വെച്ച് അതിനെ കെട്ടിപിടിച്ചു.

 

“”””അതെന്താ നാൻ ഇല്ലാത്തെ…””””

 

വിജയ് അവളുടെ അരികിൽ പോയിരുന്നുകൊണ്ട് ചോദിച്ചു…

 

“”””അച്ചോട് നാൻ കൂത്തില്ല….പോ….””””

 

അവൾ അവനെ നോക്കി ചിണുങ്ങി…

 

“”””അച്ഛാ മോളോടുവെറുതെപറഞ്ഞതാ കൊണ്ടുവില്ലന്ന്….ദേ നോക്കിയേ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025