അവൾ നേരത്ത മൂളലോടെ വിളികേട്ടു… പക്ഷെ അവളുടെ ശ്രദ്ധ കല്യാണിയിൽ ആയിരുന്നു…
“”””നിനക്ക് ഓർമ്മയുണ്ടോ നമ്മളന്നു കാട്ടിൽ പോയതും ആ ഗുഹയിൽ കയറിയതുമൊക്കെ… “”””
വിജയ് ചിരിയോടെ അതെല്ലാം ഓർത്തുകൊണ്ട് ചോദിച്ചു….
“””പിന്നെ ഓർക്കാതെ… അതാണൊന്നുമത്ര പെട്ടന്ന് മറക്കമ്പറ്റോ..? “”””
പ്രിയ ചെറുചിരിയോടെ വിജയിനെ നോക്കി പറഞ്ഞു.
“”””എന്ത് രസാർന്നല്ലേ….ആ ഗുഹയുമെല്ലാം ….പിന്നെ അച്ചേട്ടൻ ഓർക്കിന്നുണ്ടോ…അവിടെവെച്ച് ന്നോട് ചെയ്ത് ഒക്കെ… “”””
പ്രിയ പുരികം ഉയർത്തി അവനെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു..
അവനും അതിന് ചെറു ചിരി സമ്മാനിച്ചു…
>>>>>>>>>>>><<<<<<<<<<<
ഗുഹയിൽ പ്രിയയുടെ മടിയിൽ തലചായിച്ചു കിടക്കുന്ന വിജയുടെ മനസ്സിൽ ഒരു കുസൃതി ജന്മം കൊണ്ടു…
“”””””വാവച്ചി….”””””
