Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

“”””അമ്മേ അച്ഛേ … എഞ്ഞേ പത്തിച്ചു…””””

 

കല്യാണി പ്രിയയെ നോക്കി കുഞ്ഞുമിഴികൾ നിറച്ചു പരിഭവപ്പെട്ടു.

 

കല്യാണിയുടെ കണ്ണ് നിറഞ്ഞത് കണ്ടതും പ്രിയ വിജയിനെ നോക്കി കണ്ണുരുട്ടി… പക്ഷെ അവൻ പ്രിയയെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണുചിമ്മി കാണിച്ചു..

 

“”””പോടീ പെണ്ണെ… ഞാനൊന്നും പറഞ്ഞിട്ടില്ല… ഇനി പറഞ്ഞങ്കിൽ തന്നെ എനിക്കിപ്പോ നിന്നെ കൊണ്ടോവാൻ മനസ്സില്ല….””””

 

കല്യാണിയെ ദേഷ്യമ്പിടിപ്പിക്കാൻ വിജയ് അവളെ എരുവ് കയറ്റി….

സാധാരണ വിജയ് ഇങ്ങിനെ പറഞ്ഞാൽ അവനെ ഇടിച്ചും കടിച്ചും അവൾ കാര്യം നേടി എടുക്കും പക്ഷെ ഇന്ന് മറിച്ചായിരുന്നു സംഭവിച്ചത്.

അവൾ ബെഡിൽ നിന്നും ഇറങ്ങി… റൂമിന് പുറത്തേക്ക് പോയി….

അവളുടെ സങ്കടം നിറഞ്ഞുള്ള ഇറങ്ങിപോക്ക് കണ്ട് പ്രിയയുടെ ചങ്ക് ഒന്ന് പിടഞ്ഞു… ഇതുവരെ കാണാത്ത ഒരു കല്യാണി ആയിരുന്നു അത്.

 

“”””ന്തിനാഅച്ചേട്ടാ… അതിനെയിങ്ങനെ പറ്റിക്കണേ….പാവം കിട്ടോട്ടാ..!”””””

 

കല്യാണിയുടെ പിണങ്ങി പോക്ക് കണ്ട് വിഷമം തോന്നിയ പ്രിയ ബെഡിൽ അവന്റെ അരികിൽ ചെന്നിരുന്ന് കൊണ്ട് പറഞ്ഞു…

 

“”””അതിനോട് താല്ലൂടാൻ നല്ല രസാടി വാവച്ചി… “””

 

അവൻ അവളെ വലിച്ചു തന്റെ മാറിലേക്ക് ഇട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025