Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

താനിങ്ങനെ തൊട്ടാവാടി ആയതു കൊണ്ടാർക്കാ ഗുണം… അങ്ങേര് വരുമ്പം വരട്ടെ… അതുകൊണ്ട് നീ ഇങ്ങനെ ദുഃഖിചിരുന്നിട്ട് വല്ല കാര്യമുണ്ടോ ? വിട്ട്കള… ഇതൊക്കെ സാധാരണയല്ലേ…
പുള്ളി ഒരു ബിസിനസ് നടത്തുകയല്ലേ… ?ചിലപ്പോ വിചാരിച്ച സമയത്ത് വരാൻ പറ്റിന്ന് വരില്ല…
ആർക്കുവേണ്ടി…. ? എനിക്കോ ? എനിക്കുത്തരമില്ല…
ഉം…? എഴുന്നേൽക്ക്… ഡ്രസ്സ്‌ മാറീട്ട് കിടന്നുറങ്ങിക്കോ… താൻ ഒന്ന് ഹാപ്പി ആവടോ… ഹാപ്പി ആയാലേ ഞാൻ പോയി ഉറങ്ങൂ…
“അല്ല.. ഞാൻ ഹാപ്പിയല്ല” !!! അവൾ ശാഠ്യം പോലെ പറഞ്ഞു
എന്തായിത്.. കൊച്ചു കുട്ടികളെപ്പോലെ..? ഈ ചേച്ചി ചിലപ്പോൾ ഇങ്ങനെയാ,.! എന്നേക്കാൾ ചെറിയകുട്ടി… ഇപ്പൊ വെറും നഴ്സറിയിൽ പഠിക്കുന്ന കൊച്ചാണ്…..
ങാ… ഞാൻ അങ്ങനെ തന്നെയാ… അതിലാർക്കും നഷ്ട്ടമില്ലല്ലോ.? ഉണ്ടോ ?
ഉണ്ടല്ലോ… ഈ എനിക്ക് തന്നെ… ഈ പൂ പോലത്തെ മുഖം കാണുമ്പം സങ്കടം വരുന്നുണ്ടല്ലോ…
എന്റെ മോള് ഹാപ്പി ആവാൻ ഞാനെന്താ വേണ്ടേ…?? അവളുടെ പുറത്തുകൂടി തടവി, പിൻകഴുത്തിലും ആ ചുരുൾ മുടിയിലും കൈകൊണ്ടു ഒന്ന് മൃദ്‌വായ് തടവി.
“കുറച്ചു നേരം ഇവിടെ ഇങ്ങനെ ഇരിക്കാമോ”…? ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു.
പിന്നെന്താ… !! എത്ര നേരം വേണമെങ്കിലും ഇരിക്കാം….. എന്റെ ചേച്ചിയേ ഹാപ്പി ആക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും…!!
ഉം… പിന്നെ..!! പോടാ !! വെറുതെ… പുളു.
അതെന്നാടി ചേച്ചി നീ എന്നേ പുച്ഛിച്ചത്…? എന്നെ ആക്കിയതാണല്ലേ..?
പുച്ഛിച്ചതൊന്നുമല്ല… കാര്യം പറഞ്ഞതാ… !
എല്ലാവരും ഇങ്ങനെയാ…. ഭംഗിവാക്ക്… അതിനൊട്ടും കുറവില്ല…
എന്നാ, നേരം വെളുക്കുന്നിടം വരെ എന്റടുത്തു ഇങ്ങനെ ഇരിക്ക്..
വെറുതെ ഇരിക്കാനോ…? പിന്നെന്താ..?റെഡി.. !! അതെ, അപ്പൊ നിനക്ക് ഉറങ്ങണ്ടേ..? ഞാൻ ചോദിച്ചു.
ഞാൻ ഉറങ്ങും..!! നീ ഉറങ്ങരുത്…!! നീ ഇവിടെ ഇങ്ങനെ ഇരിക്കണം അവൾ പറഞ്ഞു,
നീ എന്നതാടി ചേച്ചി എന്നെ ശിക്ഷയ്ക്കയാണോ ?? അതിന്നും മാത്രം തക്ക പാപം എന്താണാവോ ഞാൻ നിന്നോട് ചെയ്തേ… ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025