Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

സഫ്ഫർ എന്നാണ് പേര് ഞങ്ങൾ അങ്ങനെ വിശദമായി തന്നെ പരിചയപെട്ടു ജോലിയെ കുറിച്ചും മറ്റുമായി സംസാരിച്ചു
ഞാൻ അവരെ എന്റെ കടയിലേക്ക് വിളിച്ചു അവർ രണ്ടാളും കയറിവന്നു ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ അവുടുത്തെ പയ്യൻ ജ്യൂസ്‌ കൊണ്ടുവന്നു രണ്ടാൾക്കും കൊടുത്തു
ഞങ്ങൾ വന്നത് വേറൊരു കാര്യത്തിനാണ് മാഡം പറഞ്ഞു
എന്നിട്ട് കയ്യിലുള്ള പാക്കറ്റിൽ നിന്നും ഒരു വിവാഹകുറി എടുത്തു എനിക്ക് നേരെ നീട്ടി
ഈ മാസം 28ന് ഞങളുടെ കല്യാണം ആണ്
ഞാൻ രണ്ടാളെയും അഭിനധിച്ചു ശേഷം കുറി വാങ്ങി
എന്നോട് സഫ്ഫർ എന്താ കല്യാണം കഴിക്കാഞ്ഞേ എന്ന് ചോദിച്ചു
എന്റെ ആഗ്രഹങ്ങൾക്കൊത്തു കിട്ടിയില്ല എന്ന് പറഞ്ഞു
ശേഷം രണ്ടാളും ചിരിച്ചുകൊണ്ടുപോയി
പിറ്റേന്ന് മുതൽ മാഡം ഓഫീസിൽ ഫുൾ ഹാപ്പി ആയിരുന്നു എല്ലാരോടും നല്ല പെരുമാറ്റം സ്നേഹം ഒക്കെ
ഇക്ക അപ്പൊ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് ഇത്രയും കാലം പുള്ളിക്കാരി അപ്പൊ എയർ പിടിച്ചു നിന്നത് എന്നെനിക്ക് തോന്നി
അങ്ങനെ മാസം കടന്നുപോയി മാളൂട്ടിയും അഭിയും തിരിച്ചു ജോയിൻ ചെയ്തു
അവൾ വന്ന അന്നുതന്നെ ഞാൻ പതിവ് ചോക്ലേറ്റ് അവൾക്കു കൊടുത്തു
അങ്ങനെ മാഡത്തിന്റെ കല്യാണം വന്നു ഞാൻ ഫുൾ ബിസി ആണ്
മാളൂട്ടിക്ക് വിശേഷം ആയതിനാൽ അഭിക്ക് അവളെയുംകൊണ്ട് ചെക്കപ്പ് പോയി
അങ്ങനെ ഞാൻ ഒറ്റക്കാണ് എല്ലാം ചെയ്യുന്നത് നാളെ ആണ് കല്യാണം ഇന്ന് രാത്രി ഇക്കയുടെ വീട്ടിൽ ആണ് പരിപാടി ഞാൻ എല്ലാം നോക്കി നടക്കുന്നു
അങ്ങനെ തലേന്നത്തെ പരിപാടി ബാംഗിയായി കഴിഞ്ഞു നാളെ രാവിലെ 11.00മണിക്ക് ആണ് നിക്കാഹ് അതിനു ശേഷം 1.00മാണിയോട് കൂടി കല്യാണവും അങ്ങനെ ഒരുദിവസം മാത്രം ഉള്ള ചടങ്ങ് ആണ് നിശ്ചയിച്ചിരുന്നത്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025