Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

ഇക്കാക്കണേ ഹമീദ്ക്ക അന്വേഷിച്ചു നടക്കുന്നുണ്ട്
ഞാൻ അവളുടെ വിളി കേൾക്കാതെ ഇറങ്ങി നടന്നു വണ്ടി എടുത്തു പുറത്തേക്കു പോയി
പോകുമ്പോൾ എന്റെ അനിയൻ വണ്ടി ഹാളിലേക്ക് ഓടിച്ചു കയറ്റുന്നത് കണ്ടു ഞാൻ പിന്നെ അവിടെ നിന്നില്ല
ഇക്കയെ കാണാൻ വയ്യ ആ മനുഷ്യനെ എനിക്ക് ഇന്ന് ഫേസ് ചെയ്യാൻ പറ്റൂല എന്നൊരപ്പ ഞാൻ വേഗം ബീച്ചിൽ പോയിരുന്നു ഊട്ടിയിൽ പോയാലോ അല്ലേൽ വേണ്ടാ ഇവിടെ തന്നെ ഇരിക്കാം രാത്രി വീട്ടിൽ പോയാൽ മതി ന്നാലും ആ പയ്യൻ എന്തുപണിയ കാണിച്ചേ
പെട്ടന്ന് എന്റെ ഫോൺ അടിച്ചു നോക്കുമ്പോൾ എളാപ്പ ആണ്
ഹലോ നീ എവിടാടാ
ഞാൻ ബീച്ചിൽ ഉണ്ട് എന്തൈ
നീ ഹാളിലേക്ക് വാടാ
ഞാൻ വരൂല എളാപ്പ നിക്ക് ഇക്കയെ കാണാൻ വയ്യ ആ മുഖം കാണാൻ വയ്യ ഞാൻ പിന്നെ വന്നു കണ്ടോളാം എളാപ്പ
അതല്ലെടാ പ്രശ്നം ഒക്കെ കഴിഞ്ഞു നീ പെട്ടെന്ന് വാ
ആണോ dhhaa എത്തിപ്പോയി
പടച്ചോനെ നീ ന്റെ പ്രാർത്ഥന കേട്ടു പടച്ചോന് നന്ദി പറഞ്ഞു ഞാൻ വണ്ടിയിൽ കയറി പെട്ടന്ന് തന്നെ ഹാളിൽ എത്തി
ഞാൻ ഹാളിൽ കയറുമ്പോൾ എല്ലാ കണ്ണുകളും എന്റെ മേലെ ആണ്
ഇതാണ് ആള് ആരോപറയുന്നെ കേട്ടു
പടച്ചോനെ ഞാൻ കാരണം ആണ് കല്യാണം മുടങ്ങിയത് എന്നെങ്ങാനും ആണോ ഇവർ പറയുന്നേ എന്തായാലും സീൻ അത്ര പന്തിയല്ലല്ലോ
ഞാൻ നോക്കുമ്പോൾ ഇക്ക എന്നെ നോക്കി നിൽക്കുന്നു അടുത്ത് എന്റെ ഉപ്പയും ഉമ്മയും ഇക്കയുടെ ഭാര്യയും ഉണ്ട്
ഇതെന്തൊ പണിതന്നെ ആണ് അതും എനിക്ക് തന്നെ ഉള്ളത് ഞാൻ ഇറങ്ങി ഓടാൻ ഉള്ള വഴി തപ്പി
ഞാൻ അടുത്തെത്തിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി മുറിയിൽ കയറി റൂം കുറ്റിയിട്ടു
പടച്ചോനെ എന്നെ തല്ലാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു ഓടാതിരിക്കാൻ ആണോ റൂം പൂട്ടിയെ
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഇക്ക എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു ഞാൻ ഇക്കയെ സംശയത്തോടെ നോക്കി
ഇക്ക പറയാൻ തുടങ്ങി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025