Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

പിന്നെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിരിക്കാം ഇങ്ങനെ മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല അതുകേട്ടു നെസ്സി ഒന്ന് ചിരിച്ചു പിന്നെ കട്ടിലിലേക്ക് കിടന്നു
പെട്ടന്ന് വാതിലിൽ ആരോമുട്ടുന്നതു കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്
ഞാൻ പെട്ടെന്ന് ബെഡ്ഷീറ് ഒക്കെ വാരിക്കൂട്ടി കട്ടിലിനടിയിൽ വച്ചു എന്നിട്ട് വാതിൽ തുറക്കാൻ പോയി
വാതിൽ തുറന്ന ഞാൻ ഞെട്ടിപ്പോയി
കരഞ്ഞുവിളിച്ചു വന്നിരിക്കുന്നു എന്റെ രണ്ടു സുന്ദരി കുട്ടികൾ കൂടെ നെസിയുടെ ഉമ്മയും ഉണ്ട് ഉമ്മയുടെ മുഖത്തു ജാള്യത ഉണ്ട് ഇന്നത്തെ ദിവസം ഇന്നേരത്തു വിളിച്ചതിൽ എന്ന് ആ മുഖത്തു നിന്നും വ്യക്തം
പെട്ടെന്ന് തന്നെ രണ്ടും എന്റെ കൈകളിൽ കയറിപറ്റി എന്നിട്ട് എനിക്ക് ഉമ്മകൾ തന്നു
എവിടായിരുന്നു ഉപ്പയുടെ സുന്ദരി കുട്ടികൾ ഇതുവരെ ഉപ്പ എത്ര നേരായി കാത്തിരിക്കുന്നു
അതിനു വെല്ലിമ്മ ഇങ്ങോട്ട് വിടണ്ടേ
കൂട്ടത്തിൽ മൂത്തവൾ ഉമ്മയെ നോക്കികൊണ്ട് പറഞ്ഞു
സാരമില്ല ഇനി എന്നും ഉമ്മ നിങ്ങളെ ഇങ്ങോട്ട് വിടും കേട്ടോ
ആ ഉപ്പയെ കണ്ടില്ലേ ഇനി രണ്ടാളും പൊരി ഇങ്ങോട്ട് ഉമ്മ രണ്ടിനെയും കൊണ്ടോവാൻ നോക്കി
ഞമ്മൾ ഇന്ന് ഉപ്പയുടെ കൂടാ കിടക്കുന്നെ
അയ്യേ ഉപ്പ പാവം അല്ലെ വെല്ലിമ്മ ഇങ്ങക്ക് കഥപറഞ്ഞു തരാം വേഗം വാ
ഇല്ല ഞമ്മൾ രണ്ടാളും ഇന്ന് ഉപ്പാന്റെ കൂടെയേ കിടക്കു രണ്ടും ചിണുങ്ങാൻ തുടങ്ങി
സാരമില്ല ഉമ്മ ഒര് ഇവിടെ നിന്നോട്ടെ ഞാൻ നോക്കിക്കോളാം ഉമ്മ പോക്കോളി
അതല്ല മോനെ അതു
ഇങ്ങള് പോക്കോളി ഉമ്മ ന്റെ കുട്യോളെ ഇന്ന് ഞാൻ നോക്കിക്കോളാം
ഉമ്മ മനസില്ല മനസോടെ പോയി ഞാൻ രണ്ടിനെയും കട്ടിലിൽ കിടത്തി റൂമിന്റെ ഡോർ അടച്ചു വന്നു
കുട്ടികൾ ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും കട്ടിലിൽ കിടന്നേ പറ്റു
ഞാൻ നെസിയോടു ആക്ഷൻ കാണിച്ചു കൊണ്ട് അനുവാദം വാങ്ങി കട്ടിലിൽ കിടന്നു
മൂത്തയാൾ എന്റെ കയ്യിലും മാറ്റൽ എന്റെ മേലെയുമാണ് കിടക്കുന്നത്
നെസി മതിലിനോട് ഓരം ചേർന്നും കിടക്കുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025