Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

അങ്ങനെ ഞങ്ങൾ പുറപ്പെട്ടു പെട്ടെന്ന് തന്നെ ഫാർമിൽ എത്തി ആദ്യം എന്റെ പാർട്ണറുടെയും അവന്റെ ഭാര്യയുടെയും അടുത്ത് പോയി ഞങ്ങൾ കായവര്ത്തതും അലുവയും എല്ലാം അവിടെ കൊടുത്തു
എന്നിട്ട് ഫാം ഹൗസിലേക്കു പോയി രണ്ടുദിവസം അവിടെ നിന്നിട്ടും മഥിയാവാത്തതു കൊണ്ട് ഞങ്ങൾ രണ്ടുദിവസം കൂടി അവിടെ നിൽക്കാൻ തീരുമാനിച്ചു
പിറ്റേന്ന് രാവിലെ മുതൽ നെസ്സിക്കു ഒരു വെപ്രാളവും പേടിയുമെല്ലാം കണ്ടു
നെസി നിനക്ക് ഇതെന്താ പറ്റിയെ എന്താ ഒരു ടെൻഷൻ പോലെ
അതുപിന്നെ ഇക്കാക്ക നെസി നിന്ന് പരുങ്ങി
എന്താ മോളെ എന്തുപറ്റി എന്താണേലും നീ ഇക്കയോട് പറ
അതു ഇക്ക ആ സഫ്ഫർ എന്നെകാണാൻ ഇങ്ങോട്ട് വരുന്നുണ്ടെന്നു കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു അതു എങ്ങനെ പറയണം എന്ന് അറിയാതെ ആണ് ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നെ
അയ്യേ അതിനെന്താ അവൻ വന്നുപൊയ്ക്കോട്ടേ അവനെന്താ പറയാൻ ഉള്ളതെന്നും കൂടി കേള്കാലോ അല്ലെ
ഞാൻ ഇങ്ങനെ പറഞ്ഞപ്പോ തന്നെ നെസിക്കു പകുതി ആശ്വാസം ആയി
കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നുനിന്ന് അതിൽ നിന്നും സഫാറും പുറത്തെക്ക് ഇറങ്ങി ഞാൻ ചിരിച്ചു ഷേക്ക്‌ഹാൻഡ് കൊടുത്തു തന്നെ അയാളെ അകത്തേക്ക് വിളിച്ചു
അവരോടു സംസാരിക്കാൻ പറഞ്ഞു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാനായി ഞാൻ അടുക്കളയിൽ പോയി ഇതിപ്പോ പശു ഫാം ആണല്ലോ അപ്പൊ ചായ തന്നെ കൊടുക്കാം കഴിക്കാൻ ഇവിടെത്തന്നെ വിളഞ്ഞ മാങ്ങയും മറ്റും ഉണ്ടായിരുന്നു ഞാൻ അതും കട്ട്‌ ചെയ്തു അങ്ങോട്ട്‌ പോയി
ഇറങ്ങേടാ നായെ എന്നാ നെസിയുടെ ചീത്തവിളി കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് കയറുന്നത്
സഫ്ഫർ വലിയ മാറ്റം ഒന്നും ഇല്ലാതെ അങ്ങനിൽക്കുന്നു
നെസി അന്നെകിൽ ഹൈ ബിപിയിലും ആണെന്ന് എനിക്ക് മനസിലായി
നീ ആരാണെന്നാടാ വിചാരം നെസി കത്തിക്കയറുന്നു കുട്ടികൾ അകത്തു ഉറങ്ങുന്നു അവരേണിക്കും എന്ന് തോന്നിയപ്പോൾ ഞാൻ നെസിയെ അടക്കാൻ അടുത്തേക്ക് പോയി
അവളുടെ കയ്യിൽ പിടിച്ചു കല്യാണം കഴിഞ്ഞു 1മാസത്തോളം ആയെങ്കിലും ഞാൻ ഇതുവരെ അവളെ ഒന്നു തൊട്ടിട്ടുപോലും ഇല്ലായിരുന്നു ഇതിപ്പോ എന്റെ മക്കൾക്ക്‌ വേണ്ടി ആണല്ലോ അതുകൊണ്ട് സാരമില്ല

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025