Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

ഉപ്പ പാട്ടുപാടി കൊണ്ട നെസിയായിരുന്നു അതു
ഉപ്പാക്ക് പാട്ട് അറിയൂല മോളെ
ഞമ്മക്ക് പാട്ടു കേൾക്കണം രണ്ടാളും പിനേം തുടങ്ങി
ന്നാ ശെരി ഉപ്പ പാടാം
എന്റെ പാട്ടു എന്താണെന്നു എനിക്കല്ലേ അറിയൂ ന്റെ കുട്ടികളുടെ ആഗ്രഹം അല്ലെ ഞാൻ അല്ലാണ്ട് ഓർക്കാരാ പാട്ടുപാടികൊടുക്കാൻ ഉള്ളത് ഞാൻ എന്റെ ഫേവറൈറ് പറ്റു തന്നെ പാടി
ആരിരാരാരോ അരിരോ ആരിരാരാരോ
ആരിരാരാരോ അരിരോ ആരിരാരാരോ
കണ്മഷി കാണാല്ലേടി കുഞ്ഞി നിനക്ക് എന്തൊരു ചാന്താടി
**——=——== —-===/======///==/
====((((*******————————————-
ആരിരാരാരോ അരിരോ ആരിരാരാരോ
പാട്ട് കഴിജപ്പോയെക്കും രണ്ടും ഉറങ്ങി പിറ്റേന്ന് ലീവ് ആയതുകൊണ്ട് ഞാൻ ലേറ്റ് ആയാണ് എണീറ്റത് കല്യാണത്തിന്റെ ക്ഷീണം വേറെ
എന്റെ കല്യാണത്തിന് ഞാൻ തന്നെ അല്ലെ ഓടിയെ കാലും കയ്യും വരെ ഭയങ്കര വേതന
കണ്ണുതുറന്നു നോക്കുമ്പോൾ നെസി റൂമിൽ ഇല്ല മക്കള് രണ്ടാളും എന്റെ അടുത്ത് കിടന്നുറങ്ങുന്നു
ഞാൻ എണിറ്റു പല്ലൊക്കെ തേച്ചു കുളിച്ചു കൊണ്ടുവന്നിട്ടുള്ള ട്രാക്ക് പാന്റും ഒരു ടീഷർട് എടുത്തിട്ട് തയ്യെപ്പോയി ഉപ്പ ഹാളിൽ ഉണ്ട് കൂടെ വളരെ അടുത്ത കുറച്ചു ബന്ധുക്കളും ഉണ്ട് എല്ലാരേം പരിചപ്പെട്ടതു കൊണ്ട് ഞാൻ അവരോടൊക്കെ കത്തി അടിച്ചോണ്ടിരുന്നു പിന്നെ ഫുഡ്‌ ഒക്കെ കഴിഞ്ഞു അങ്ങനെ ഇരുന്നു
കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ ഏറ്റവും വെറുക്കുന്ന പരിപാടി ആണല്ലോ വിരുന്നുപോക്ക്‌
അങ്ങനെ ആ രണ്ടാഴ്ച എന്റെയും അവളുടെയും കുടുംബവീടുകളിൽ വിരുന്നുപോക്കായിരുന്നു പ്രധാന പണി തിന്നു തിന്ന് മടുത്തു ഞാൻ ജിമ്മിൽ പോകുന്നത് കൊണ്ട് താടിക്കാതെ രക്ഷപെട്ടു എല്ലായിടത്തും ഞങ്ങൾ മക്കളെയും കൂട്ടിത്തന്നെ പോയിവന്നു
ആ ഞാറാഴ്ച ഞാൻ ഊട്ടിയിൽ പോകാൻ തീരുമാനിച്ചു മക്കളെയും കൂട്ടണം അതിനു നെസി കൂടെവരേണ്ടി വരും ഒന്ന് ചോദിച്ചു നോക്കാം
ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് അതുകൊണ്ട് ചോദിക്കാൻ മടി ഒന്നും ഇല്ല എല്ലാം പരസ്പരം പറയരും ഉണ്ട് താനും അങ്ങനെ നെസിയും സമ്മതം മൂളി അവൾക്കും എന്റെ ഫാം കാണണം എന്നാഗ്രഹമുണ്ട്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025