Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

രാത്രി പണി എല്ലാം കഴിഞ്ഞു പോകാൻ തന്നെ 1.00മണി കഴിഞ്ഞു ഇനി ഇപ്പൊ രാവിലെ 6മണിക്ക് മുന്നേ വർണം ഓടിറ്ഓറിയത്തിൽ ഒരുപാട് പണി ഉണ്ട്
ഞാൻ രാവിലെ 5.30മുതൽ ഫുൾ ജോലികളിൽ മുഴുകി ഇരിക്കുകയായിരുന്നു അങ്ങനെ സമയം 10.00ആയി ഞാൻ കുളിച്ചു റെഡി ആവണം കാരണം ഫുൾ അഴുക്കാണ് ഡ്രെസ്സിൽ ഞാൻ വീട്ടിൽ പോയി ഡ്രസ്സ്‌ ഒക്കെ ചെയ്ത് വന്നു
തിരിച്ചു വന്ന ഞാൻ ഹാളിന്റെ കോലത്തിൽ ഒരൽപ്പം ഭയന്നു
കാരണം ഹാൾ മുഴുവൻ ഒരു ശ്മശാന മൂകതയാണ് എല്ലാരും അവിടവിടെയായി കൂടി നിന്നു എന്തൊക്കെയോ സംസാരിക്കുന്നു
ഞാൻ നോക്കുമ്പോൾ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഫുൾ ഫാമിലി ഉണ്ടല്ലോ ഇവരൊക്കെ എന്താ ഇവിടെ അതും ഒരാൾ പോലും കുറയാതെ ഞാൻ അവരുടെ അടുത്ത് പോയി സംസാരിച്ചു നിന്നു അപ്പോഴാണ് ഞാൻ മാടത്തിനെ കാണുന്നത്
ഞാൻ അവിടന്ന് നേരെ അകത്തേക്ക് പോയി മാഡത്തിന്റെ അടുത്ത് എത്തി എന്റെ കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റ് എടുത്തു കൊടുത്തു
Wish you a happy married life അടിച്ചു പിന്നെ കല്യാണത്തെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു
പെട്ടെന്ന് എന്നെ ആരോ തോണ്ടുന്നു ഞാൻ നോക്കുമ്പോൾ എന്റെ പുന്നാര പെങ്ങളാണ്
നീയെന്താ ഇവിടെ വരാൻ പറ്റൂല എന്നാണല്ലോ പറഞ്ഞെ
ഇന്നിപ്പോ എന്തായാലും വന്നല്ലേ പറ്റൂ എന്ന് പറഞ്ഞു അവൾ എന്നെ കൂട്ടിപോയി
ഇക്കാക്ക ഇപ്പൊ എന്താ ചെയ്തേ ഇപ്പൊ ഗിഫ്റ്റ് കൊടുക്കാൻ ആരാ പറഞ്ഞതെ
അതിനു ഇപ്പൊ എന്താ ഞാൻ ചോതിച്ചു
ഒന്നൂല്ല അങ്ങോട്ട്‌ ഒന്ന് നോക്കിയേ
ഞാൻ നോക്കുമ്പോൾ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുന്നു ഇതിനും മാത്രം വലിയ തെറ്റ് ഞാൻ എന്താ ചെയ്തേ
ഇക്കാക്ക കല്യാണം മുടങ്ങി
എന്താ എന്താ paranjhe ഞാൻ തരിച്ചു നിന്ന്
ഇക്കാക്ക കല്യാണം മുടങ്ങി എന്ന് ആ പെണ്ണിനാണ് ഇക്കാക്ക ഇപ്പൊ ഗിഫ്റ്റ് കൊടുത്തേ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025