Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””നിനക്കെന്താ പറ്റിയെ….. കുറച്ചീസം ആയി …. ഞാൻ നിന്നെ ശ്രദ്ധിക്കുന്നു…??? “”””

 

 

അതും പറഞ്ഞു ഇന്ദുസ് എന്നെ സംശയഭാവത്തിൽ നോക്കി.

 

 

“”””ഏയ്‌…. എന്ത് പറ്റാൻ… ഇന്ദുസിന്… വെറുതെ തോന്നുന്നതാവും… “”””

 

 

ഞാൻ അലസമായി പറഞ്ഞു.

 

“”””നീയെന്നോട് എന്തേലും മറച്ചുവെച്ചിട്ടുണ്ടോ….??? “”””

 

ഇന്ദുസ് അത് ചോദിച്ചുകൊണ്ട് എന്നെ നോക്കി പുരികം ഉയർത്തി.

 

“”””അതെന്താ… ഇപ്പോളിങ്ങനെയൊരു തോന്നൽ….???? “””””

 

ഞാൻ ഇന്ദുസിനോട് ചോദിച്ചു.

 

“””തോന്നി… ചോദിച്ചു… പറ…മറച്ചുവെച്ചിട്ടുണ്ടോ…???? “”””

 

ഇന്ദുസ് സംശയത്തോടെ എന്നെ നോക്കി.

 

“””””ഇല്ല…. !!!!”””

 

ഒറ്റവാക്കിൽ ഉത്തരമെഴുതി ഞാൻ ഇന്ദുസിനെ നോക്കി.

 

“”””സത്യമാണല്ലോ…??? “”””

 

ഇന്ദുസ് ഉറപ്പ് വരുത്താനായി എന്നെ നോക്കി ചോദിച്ചു.

 

“”””അതെ… “”””

 

പറഞ്ഞു തീർന്നതും കിട്ടി മുഖമടിച്ചു ഒരടി…. അടികിട്ടിയ ഇടത് കവിൾ പൊത്തി പിടിച്ചുകൊണ്ട് ഞാൻ ഇന്ദുസിനെ പകപ്പോടെ നോക്കി.

 

“”””…. എനിക്ക് തെറ്റി… നിനക്കെന്നോട് ഉള്ളത് ആത്മാർത്ഥമായ ഇഷ്ടമാണെന്ന് വിശ്വസിച്ച എനിക്ക് തെറ്റി…… !!!!”””””

 

 

ഇന്ദുസ് കണ്ണുകൾ നിറച്ചു എന്നെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി.

 

 

“”””ഇന്ദുസേ…. !!!””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025