Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

ഞാൻ അമ്പരപ്പോടെ ഇന്ദുസിനെ നോക്കി വിളിച്ചു.

 

“”””ഞാൻ വിസ്വാസിച്ചു… ഞാൻ ചോദിക്കുമ്പോൾ എങ്കിലും നീ പറയുമെന്ന്….. പക്ഷെ… നീ..!!!!! “”””

 

ഇന്ദുസ് ദേഷ്യത്തോടെ ഒപ്പം വെറുപ്പോടെ എന്നെ നോക്കി വിതുമ്പികൊണ്ട് പറഞ്ഞു.

 

 

“”””ഇന്ദുസേഞാനെന്ത്…. ചെയ്‌തൂന്നാ…??? “””””

 

ഇന്ദുസ് എന്തൊക്കെയോ അറിഞ്ഞട്ടുണ്ട് പക്ഷെ പിടികൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.

 

“”””ഇനിയുമത്… ഞാമ്പറയണോ……..നീയത് ചെയ്‌തതിൽ അല്ലെ…. നിക്ക് വെഷമം… പക്ഷെ എന്നോടത് മറച്ചുവെച്ചു…. !!!!””””

 

 

ദേഷ്യത്തോടെ കത്തിക്കയറുകയാണ് ഇന്ദുസ്….

 

“”””എന്നാലും… കിച്ചു നിനക്കെങ്ങനെ… അതും.. എന്നെ പറഞ്ഞത് മോഹിപ്പിച്ചിട്ട്…. ആ പാവം പെണ്ണിനേയും…. ചെ… നീ.. !!!””””””

 

ഇന്ദുസ് കരഞ്ഞുകൊണ്ട് പറഞ്ഞു തിരികെ തറവാട്ടിലേക്ക് ഓടി.

 

തീർന്നു…. എല്ലാം… എന്റെ ഇന്ദുസ്…. ദേവു….

 

ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് പടവിൽ ഇരുന്നു….

 

 

അന്ന് രാത്രി ഞാനും ഇന്ദുസും ഒന്നും കഴിച്ചില്ല… ഒരുമുറിയിൽ അല്ല കിടന്നത്…. എല്ലാം കൊണ്ടും ഇന്ദുസ് എന്നിൽ നിന്നും അകന്നു…. തലയിണയിൽ മുഖം അമർത്തി കരഞ്ഞാണ് ഞാൻ രാത്രി കഴിച്ചുകൂട്ടിയത്… പിറ്റേന്നും ഇന്ദുസ് എന്നോട് മിണ്ടിയില്ല…മുത്തശ്ശിയോടും ദേവുവിനോടും മറ്റും ഇന്ദുസ് സാധാരണപോലെ പെരുമാറി പക്ഷെ എന്നെ കാണുമ്പോൾ ഒരു ഒഴിഞ്ഞുമാറ്റം…

 

“””കിച്ചേട്ടാ…. ന്നോട് ക്ഷമിക്കണം…. അമ്മയുടെ സ്നേഹം കണ്ടപ്പോൾ പറയാതെയിരിക്കാൻ തോന്നില്ല…… “””””

 

മുറിയിലെ കട്ടിലിൽ കിടക്കുബോൾ ദേവു വന്നു പറഞ്ഞിട്ടും ഞാൻ മുഖം ഉയർത്തി അവളെ ഒന്നും നോക്കിയും കൂടിയില്ല ……

 

ഭക്ഷണം കഴിക്കാൻ താഴെ പോവും പിന്നെ തിരികെ റൂമിലേക്ക് അങ്ങനെയായി എന്റെ ദിനചര്യകൾ…. ഇന്ദുസിന് മുന്നിൽ ചെല്ലാതെ നോക്കും… ദേവുവിന്റെ മിഴികൾ ഞാൻ കാണുമ്പോൾ എപ്പോഴും നിറഞ്ഞിരികുനുണ്ടാവും…

 

>>>>>>>>>>><<<<<<<<<<<

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025