Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

അവളുടെ രീതി കണ്ടു ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു . പക്ഷെ അവൾക്കു ദേഷ്യം വന്നാൽ ഒരു അലിവും പ്രതീക്ഷിക്കേണ്ടതില്ല .”ഐ ഡോണ്ട് വാണ്ട് ടു ടോക്ക് ടു യു ”
മഞ്ജുസ് തലയിണയിൽ മുഖം പൂഴ്ത്തികൊണ്ട് ഉറക്കെ പറഞ്ഞു .അത് എനിക്കൊരു ക്ഷീണം  ആയി .”ഓക്കേ ..എന്നാൽ അങ്ങനെ ആയിക്കോട്ടെ …എനിക്കും അതാ സുഖം ..അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ ”
അവളുടെ സ്റ്റാൻഡിനു ഞാനും അതെ രീതിക്ക് മറുപടി നൽകി .

“അയാം സീരിയസ് ..ഗെറ്റ് ലോസ്റ്റ് മാൻ ..”
മഞ്ജുസ് എന്റെ തമാശ കേട്ട് ദേഷ്യപ്പെട്ടു . അവളുടെ പോസ് കണ്ടപ്പോൾ കുണ്ടിക്കിട്ടൊരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . പക്ഷെ പാവം ആയിപ്പോയില്ലേ…

“ഓക്കേ ഡീ മുത്തേ ..നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..”
ഞാൻ അവളുടെ കിടപ്പു നോക്കി പല്ലിറുമ്മി . പിന്നെ വാതിലും അടച്ചുകൊണ്ട് പുറത്തിറങ്ങി . അന്നത്തെ ദിവസം പിന്നെ ഉച്ചക്ക് വീട്ടിൽ പോയിട്ട് കാര്യമില്ലെന്നു അറിയാവുന്നതുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ പുറത്തു നിന്ന് കഴിച്ചു . പിന്നീട് പതിവ് പോലെ വൈകുന്നേരമാണ് മടങ്ങി വന്നത് .

അന്നത്തെ ദിവസം വാശി പോലെ മഞ്ജുസ് എന്നെ വിളിക്കുകയോ , മെസ്സേജ് അയക്കുകയോ ചെയ്തിരുന്നില്ല . ഞാൻ വീട്ടിന്റെ മുൻപിൽ ചെന്നിറങ്ങുമ്പോൾ ഒരു ചെക് ഷർട്ടും ഷോർട്സും ഇട്ടുകൊണ്ട് പൂമുഖത്തു തന്നെ ഇരിക്കുന്നുണ്ട് . മൊബൈലിൽ കണ്ണുംനട്ട് ഇരുന്ന മഞ്ജുസ്  എന്നെ കണ്ടതും സ്വല്പം പുച്ഛത്തോടെ എഴുനേറ്റു അകത്തേക്ക് പോയി .

ഞാൻ അതൊന്നും അത്ര കാര്യമാക്കാതെ അകത്തേക്ക് കയറി . പിന്നെ കുളിയൊക്കെ കഴിഞ്ഞു വേഷം മാറി ഹാളിലെ സോഫയിൽ ആസനസ്ഥനായി ടി.വി കണ്ടിരുന്നു . അന്ന് ലൈവ് മാച്ച് ഉള്ളത്  എനിക്കൊരു  ആശ്വാസം ആയിരുന്നു . മാത്രമല്ല എന്നോട് തെറ്റിയ കാരണം മഞ്ജുസ് അടുത്ത് വന്നു ശല്യപെടുത്തിയതും ഇല്ല . അല്ലെങ്കിൽ എന്റെ മടിയിലേക്ക് കാലും എടുത്തുവെച്ചു അവള് ഞെളിഞ്ഞിരിക്കും . പിന്നെ വല്ല സ്‌നാക്‌സും തിന്നു അങ്ങനെ കൊറേ നേരം ഇരുന്ന് ടി.വി കാണും . അതും അവർക്കിഷ്ടമുള്ള പ്രോഗ്രാംസ് മാത്രം !

എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് മഞ്ജുസിനു ദേഷ്യവും വന്നു തുടങ്ങി . ഇടക്കിടക് അവള് ഹാളിൽ വന്നു  എന്നെ തുറിച്ചൊന്നു നോക്കും . പിന്നെ ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും വല്ലതുമെടുത്തു ദേഷ്യത്തോടെ കുറച്ചു പവറിൽ അടക്കും . അങ്ങനെയെങ്കിലും എന്റെ അറ്റെൻഷൻ കിട്ടാൻ വേണ്ടിയുള്ള അവളുടെ അടവുകളാണ് അതൊക്കെ . അതും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാൽ പിന്നെ ദേഷ്യം വാതിലിനോടാണ് ..റൂമിന്റെ വാതിൽ ‘ടപ്പേ ” എന്ന് വലിച്ചടച്ചു അവള് അരിശം തീർക്കും .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025