Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

എന്റെ മറുപടി കേട്ടു അവള് വീണ്ടും ദേഷ്യപ്പെട്ടു .”അങ്ങനെ എപ്പോഴും  തോറ്റു തന്നാൽ നീ എന്റെ തലയിൽ കേറും . എന്തൊരു അഹങ്കാരം ആണെടി നിനക്ക് ? ദേഷ്യം വന്നെന്നുവെച്ചു ഇങ്ങനെ ഉണ്ടോ ആള്ക്കാര് ?”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .”ഒരു തമാശ പറഞ്ഞതിന് ഞാൻ കഴിച്ചോണ്ടിരുന്ന ഫുഡ് വരെ നീ കൊണ്ട് കളയണമെങ്കില് നിനക്ക് രണ്ടു തല്ലു കൊള്ളാത്തതിന്റെ സൂക്കേട് ഉണ്ട് ”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുടെ കഴുത്തിന് പയ്യെ കുത്തിപ്പിടിച്ചു . മഞ്ജുസ് അതിനു എതിർപ്പൊന്നും ഭാവിക്കാതെ ഒരു മങ്ങിയ ചിരി പാസ്സാക്കി .

“ഒറ്റ ഞെക്കിനു അങ്ങ് കൊന്നു കളയണ്ട കേസ് ആണ് ..”
അവളുടെ കഴുത്തിൽ പതിയെ എന്റെ കൈകൾ അമർത്തികൊണ്ട് ഞാൻ ചിരിച്ചു .

“പോടാ …”
എന്റെ ഡയലോഗ്  കേട്ടു മഞ്ജുസ് ചിരിച്ചു .

“അയ്യടാ ..ചിരി കണ്ടാൽ എന്താ രസം …സ്വഭാവം ആണെങ്കിൽ ഒരുമാതിരി ചന്ത പെണ്ണുങ്ങള് ”
ഞാൻ മഞ്ജുവിനെ കളിയാക്കികൊണ്ട്  അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .

“കവി…മതി നിർത്തിക്കോ .ആവശ്യത്തിനായി ..”
ഞാൻ അവളെ കളിയാക്കുന്നത് ഇഷ്ടപെടാത്ത മഞ്ജുസ് ശബ്ദം ഉയർത്തി .

“ഓഹ്..ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഒലത്തും ..”
അവളുടെ ചന്തികളിലൊന്നിനെ ഞെരിച്ചുകൊണ്ട് ഞാൻ പല്ലിറുമ്മി .

“എടി മഞ്ജു വാര്യരെ ..വേറെ വല്ല ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്റെ ഈ പൊന്നാര മോന്തയുടെ ഷേപ്പ് ഈ സമയം  കൊണ്ട് മാറിയിട്ടുണ്ടാകും ..അത്രക്ക് നല്ല സ്വഭാവം ആണ് ..മുഖത്ത് നിന്നു കയ്യെടുക്കാൻ തോന്നില്ല ..”
അവളെ ഉറ്റുനോക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“അപ്പൊ നീ ആണല്ലെന്നാണോ പറഞ്ഞു വരുന്നത് ?”
അതിനിടയിലും അവള് എനിക്കിട്ടു ഉണ്ടാക്കി പുരികങ്ങൾ ഇളക്കി  .

“ഓ..തമാശ തമാശ …എന്താ നിനക്കു അങ്ങനെ സംശയം  ഉണ്ടോ ?”
ഞാനവളെ നോക്കി പുച്ഛമിട്ടു .

“ഉണ്ടെങ്കിൽ ?”
അവളും തിരിച്ചു പുച്ഛം വാരിവിതറി .

“അതിനെതിനാടി നിനക്കിത്ര ഗൗരവം ?”
അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി .

“പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ  ഇളിച്ചു നിക്കണോ ?”
മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025