Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

അന്ന് രാത്രി ഉറങ്ങാനായി ചെന്ന് കിടന്നപ്പോഴും ഞാൻ ഒന്നും മിണ്ടാൻ പോയില്ല . സാധാരണ ഒരു പുതപ്പിനടിയിലാണ് ഞങ്ങൾ ചുരുണ്ടു കൂടുന്നത് . അന്നത്തെ ദിവസം ഞാൻ മറ്റൊരു പുതപ്പെടുത്തുകൊണ്ടാണ്  ബെഡിലേക്ക് കയറിയത് .

മഞ്ജുസ് എന്നെ പ്രതീക്ഷിച്ചെന്ന പോലെ അപ്പോഴും  ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു .പക്ഷെ  ഞാൻ അവളെ മൈൻഡ് ചെയ്യാതെ സ്വല്പം ഗ്യാപ് ഇട്ടു ഒരു ഓരത്തായി കിടന്നു .

“ഫക്ക് യു ….”
എന്റെ പെരുമാറ്റം കണ്ടു മഞ്ജുസ് പയ്യെ പല്ലിറുമ്മി . പിന്നെ  അരിശത്തോടെ പുതപ്പു വലിച്ചു കയറ്റി ചുരുണ്ടു കൂടി . അത് ശരി അവൾക്കു മാത്രം ഇത്ര ജാഡ പാടില്ലാലോ . പിറ്റേന്നും ഞാൻ മിണ്ടാൻ പോയില്ല .പക്ഷെ ഉള്ളുകൊണ്ട് മിണ്ടണം എന്നുമുണ്ട് താനും  . ഞങ്ങള് രണ്ടുപേരും ആരെങ്കിലും ഒന്ന് മിണ്ടികിട്ടാൻ വേണ്ടി അറ്റെൻഷൻ സീക്കിങ്ങിനു ആയി ആവതും ശ്രമിക്കുന്നുണ്ട് . പക്ഷെ ഈഗോ കാരണം ആരും തുടങ്ങുന്നില്ല .
മഞ്ജുസ് അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന ടൈമിൽ ഞാൻ മനപൂർവം കുക്കറിൽ തൊട്ട് ഒന്ന് കൈപൊള്ളിച്ചു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട് കൈ പിൻവലിച്ചപ്പോൾ അവളുടെ മുഖം ഒന്ന് വാടി എന്നത് സത്യമാണ് . പക്ഷെ കോംപ്ലെക്സ് കാരണം അത് വേഗം മറച്ചുപിടിച്ചു കിച്ചണിലെ പൈപ്പ് തുറന്നിട്ട് എന്നെ നോക്കി . പിന്നെ നല്ല സ്റ്റൈൽ ആയിട്ട് അതിലേക്ക് ചൂണ്ടി ..

“വേണേൽ കഴുകിക്കോ ” എന്ന ലൈൻ !

അതുപോലെ  അവളും ഓരോ ശ്രമം തുടങ്ങി . ഹാളിലെ സോഫയിൽ കമിഴ്ന്ന് കിടന്നുകൊണ്ട് കക്ഷി ഇടുപ്പിൽ അമർത്തി തഴുകികൊണ്ട് ഞെരങ്ങി .

“ഹാഹ് ..”
നടുവേദന വന്നപോലെ അവളെന്നെ നോക്കി ചിണുങ്ങി . ഞാൻ അതെല്ലാം കണ്ടുകൊണ്ട് സ്വല്പം മാറി ഒരു കസേരയിൽ ഇരിപ്പുണ്ട് . ഞാൻ അത് ഇടം കണ്ണിട്ടു നോക്കിയതോടെ അവളുടെ അഭിനയം ഒന്നൂടി കൂടി . ഞെരക്കം കൂടിയതോടെ ഞാൻ പയ്യെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു അകത്തേക്ക് പോയി .പിന്നെ ഒരു വിക്‌സിന്റെ ബോട്ടിൽ അവൾക്കു മുൻപിൽ കിടന്ന ടീപ്പോയിൽ കൊണ്ടുപോയി വെച്ചു ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു . അവളെന്നെ നോക്കി ദഹിപ്പിച്ചില്ലെന്നേ ഉള്ളു ..ആ നോട്ടത്തില് അത്രയും ദേഷ്യം ഉണ്ടായിരുന്നു .വേറൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ അവളാ ബോട്ടിൽ എടുത്തു എന്റെ തലമണ്ടക്ക്  എറിഞ്ഞേനെ . അവളുടെ റിയാക്ഷൻ നോക്കികൊണ്ട് തന്നെ ഞാൻ ആദ്യം ഇരുന്നിടത്തു പോയി ഇരുന്നു .

സംഗതി പിണക്കം ഒകെ ആണേലും എനിക്കുള്ള ഫുഡ് ഒകെ അവള് ഉണ്ടാക്കി കൃത്യ സമയത് ടേബിളിൽ കൊണ്ട് വെക്കും . അവളുള്ളപ്പോൾ ഞാൻ കഴിക്കില്ല. അവള് റൂമിലോട്ടു പോയാല് ആ സമയം നോക്കി ചെന്ന് കഴിക്കും ! അങ്ങനെ മൊത്തത്തിൽ ഒരു ഒളിച്ചു കളി ആയിരുന്നു രണ്ടു ദിവസം

അന്ന് രാത്രിയും ഞങ്ങള് തമ്മിൽ മിണ്ടാൻ ശ്രമിച്ചു . ഹാളിൽ ടി. വി കണ്ടു കൊണ്ടിരിക്കെയാണ് രണ്ടു ദിവസത്തിന് ശേഷം മഞ്ജുസിന്റെ വാട്സാപ്പ് മെസ്സേജ് എന്റെ ഫോണിലോട്ടു വരുന്നത് . നോട്ടിഫിക്കേഷൻ വന്നതോടെ ഞാൻ അകത്തേക്കൊന്നു പാളിനോക്കി . മഞ്ജുസ് മൊബൈൽ കയ്യിൽ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട്.

ഞാൻ വേഗം വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .

“ഏയ് ..ഐ വാണ്ട് ടു ടോക്ക് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025