Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“പോരാ …ഒരു ഫീൽ വന്നില്ല..ഒന്നുടെ താ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . അതോടെ അവള് എന്റെ ഇരു കവിളിലും സ്വന്തം കൈത്തലങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ തെരുതെരെ ചുംബിച്ചു .

“ച്ചും..ച്ചും..ച്ചും..ച്ചും..ച്ചും..ഉമ്മ്ഹ…”
പല ശബ്ദങ്ങളിൽ അവളെന്റെ ചുണ്ടിൽ മുത്തി . ഞാനാ സുഖവും അവളുടെ കുറുമ്പും ആസ്വദിച്ചുകൊണ്ട് മഞ്ജുവിനെ വട്ടം പിടിച്ചു ഇരുന്നു .

കോയമ്പത്തൂർ ദിവസങ്ങൾ അങ്ങനെ ഞങ്ങളുടെ ഇണക്കവും പിണക്കവും ഒക്കെ ആയി നീങ്ങി . ചെറിയ ചെറിയ പിണക്കങ്ങൾ എന്നും പതിവായിരുന്നു . പോകെ പോകെ അത് പരിഭവം പറച്ചിലിലേക്ക് മാറിത്തുടങ്ങി . മഞ്ജുസ് പ്രെഗ്നന്റ് ആണെന് ഞാനറിയുന്ന ദിവസം വരെ ഞങ്ങളുടെ തല്ലുകൂടലും പിണക്കവുമൊക്കെ പതിവായിരുന്നു . അതിനു ശേഷം എനിക്കെന്തോ അവളോട് ഭയങ്കര സ്നേഹം ആയിരുന്നു . ആ കൊച്ചു കൊച്ചു പിണക്കങ്ങൾ അടുത്ത ഭാഗത്തിൽ പറയാം….

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025