Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“ആഹ്..ചിലപ്പോൾ നിക്കേണ്ടി വരും …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“പിന്നെ …”
മഞ്ജുസ് വീണ്ടും ഉടക്കാനുള്ള മോഡിലേക്ക് വന്നു .

“എന്ത് പിന്നെ ..നിനക്കെന്നെ ശരിക്ക് അറിഞ്ഞൂടാ ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് ദേഷ്യം അഭിനയിച്ചു .

“അറിഞ്ഞിടത്തോളം മതിയായി ..ഇനി ഇപ്പൊ പുതിയതൊന്നും കേൾക്കാൻ താല്പര്യം ഇല്ല..”
ഡയലോഗ് അടിക്കാൻ അവൾക്ക് നല്ല സാമർഥ്യം ഉള്ളതുകൊണ്ട് മഞ്ജുസ് കത്തിക്കയറി .

“വേണ്ട ..കേൾക്കണ്ട ..പക്ഷെ എന്റെ ഭാര്യ ആകുമ്പോ ഞാൻ പറയുന്നതും കൂടി നീ വല്ലപ്പോഴുമൊക്കെ ഒന്ന് കേൾക്കണം ..”
ഇത്തവണ സ്വല്പം കാര്യമായി തന്നെ ഞാൻ പറഞ്ഞു .

“ആഹ്…ആലോചിക്കാം ”
മഞ്ജുസ് അത് കേട്ടു പയ്യെ ചിരിച്ചു .

“ആലോചിക്കാൻ ഒന്നും ഇല്ല …തല്ക്കാലം ഒരു കിസ് തന്നെ ”
ഞാനവളെ നോക്കി ചുണ്ടു കൂർപ്പിച്ചു . പക്ഷെ മഞ്ജുസ്  പിന്നോട്ടു വലിഞ്ഞുകൊണ്ട് വിസമ്മതിച്ചു .

“താടി…”
അവളുടെ പിൻവലിയല് കണ്ടു ഞാൻ മുരണ്ടു .

“ഇല്ലെങ്കി?”
അവള് വീണ്ടും ചിരിച്ചു . ഇത്തവണ എനിക്കതു അത്ര ഇഷ്ടായില്ല . അതോടെ ഞാൻ സ്വല്പം കലിപ്പ് ഇട്ടു .

“ഇല്ലെങ്കിൽ ഒരു മൈരും ഇല്ല ..എനിക്കെന്തു ചെയ്യാൻ പറ്റും എന്ന്  ഞാൻ നിനക്ക് പിന്നെ  കാണിച്ചു തരാം . നിന്റെയൊക്കെ പോസ് സഹിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ..അല്ലപിന്നെ ..മനുഷ്യനെ പൊട്ടൻ ആക്കുന്നതിനു ഒരു പരിധി  ഇല്ലേ .”
ഇത്തവണ അവളുടെ തമാശക്ക്  നിന്നുകൊടുക്കാതെ തന്നെ ഞാൻ ദേഷ്യപ്പെട്ടു . പിന്നെ  അവളെ തള്ളിമാറ്റികൊണ്ട് അവിടെ കിടന്ന കസേരയും ചവിട്ടി നീക്കി  . എന്റെ സ്വരം ഉയർന്നതും അവളുടെ മുഖമാകെ വാടിപ്പോയി .

“നീ ഇനീം ഒലിപ്പിക്കാൻ ഇങ്ങു വാടി..കാണിച്ചുതരാം  ”
ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .പിന്നെ വീണ്ടും ഓഫീസിൽ പോകാനുള്ള ഭാവത്തിൽ തിരിഞ്ഞു നടന്നു . ഒന്ന് സോൾവ് ആയി വന്നപ്പോഴേക്കും വീണ്ടും ഒരു അടി ഉണ്ടായ വിഷമത്തിൽ മഞ്ജുസും അവിടെ പ്ലിങ്ങസ്യാ ആയി നിന്നു !

“കവി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025