Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“ഒരബദ്ധം പറ്റിയതാടെയ് ..എന്തോ സൊള്ളുന്നതിന്റെ ഇടയില് വായിന്നു വീണുപോയതാ ..”
ശ്യാം എന്നെ നോക്കി കണ്ണിറുക്കി .

“വായിന്നല്ല..പൂറ്റി…എന്നെകൊണ്ട് ഒന്നും പറയിക്കണ്ട മൈരേ …”
ഞാൻ അവനെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീയെന്തിനാ ചൂടാവുന്നെ ..ഞാനതിനു ഇല്ലാത്ത കാര്യം ഒന്നും പറഞ്ഞില്ലാലോ ..നിനക്കു ഇടക്കു മിസ്സിന്റെ കയ്യിന്നു കിട്ടുന്നുണ്ടല്ലോ ..”
ശ്യാം കിട്ടിയ ഗ്യാപ്പില് എന്നെ കളിയാക്കി .

“ഡെയ് ഡെയ് മതി….മതി..പോകാൻ നോക്ക് ”
ഞാൻ അവനെ നോക്കി പറഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നു .

“അപ്പൊ നീ വരുന്നില്ലേ ?”
ശ്യാം എന്ന് ആശ്ചര്യത്തോടെ നോക്കി .

“ഞാൻ വന്നോളാം …കൊറച്ചു നേരം കിടക്കട്ടെ മോനെ ..ഉറക്കം ശരി ആയില്ല ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ …നീ വാടേയ് അവിടെ കൊറേ പെന്റിങ് ബില് മാറാൻ ഉണ്ട് ..നീ സൈൻ ചെയ്താലേ അത് അയക്കാൻ പറ്റുള്ളൂ ..”
ശ്യാം ഓഫീസ് കാര്യങ്ങളിൽ എന്നേക്കാൾ ശ്രദ്ധയുള്ള പോലെ വിളമ്പി .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..”
ഞാൻ അതുകേട്ടതും ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ നിന്റെ വീണ എന്ത് പറയുന്നു മോനെ ? ഇപ്പൊ കണ്ടിട്ട് കൊറച്ചു ആയില്ലേ ?”
ഞാൻ ശ്യാമിന്റെ നിൽപ്പ് നോക്കി കള്ളച്ചിരിയോടെ തിരക്കി .

“എന്ത് പറയാൻ . ഇപ്പൊ രണ്ടീസം ആയിട്ട് പിണക്കം ആണ് ..നീ ലൗഡ്‌ സ്പീക്കറിന്റ കാര്യം പറഞ്ഞത് കക്ഷിക്ക് പിടിച്ചിട്ടില്ല , എന്നെ കൊറേ ചീത്ത പറഞ്ഞു ..ഞാൻ തിരിച്ചു രണ്ടു തഗ് തെറി ഇട്ടുകൊടുത്തതോടെ പെണ്ണ് ഫോൺ കട്ടാക്കി ..”
ശ്യാം ചെറിയ നീരസത്തോടെ പറഞ്ഞു .

“സ്വാഭാവികം …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“പോ മൈരേ…ഒക്കെ ഒപ്പിച്ചു വെച്ചിട്ട് .”
ശ്യാം എന്നെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീ ടെൻഷൻ ആവല്ലേ മോനെ..അതൊക്കെ ഞാൻ തന്നെ സോൾവ് ആക്കിത്തരാം . ”
ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

“ആഹ്..എന്നാൽ കുഴപ്പമില്ല ..ഞാൻ വിളിച്ചിട്ട് പെണ്ണ് പോസ് ഇടുവാ..പിന്നെ നേരിട്ട് പോയി കാണാം എന്നുവെച്ചാൽ  ഇനി അടുത്ത വീക്കെൻഡ് ആകണ്ടേ ?’
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025