Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

“അപ്പൊ പിന്നെ കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട . നീ വരുന്നുണ്ടേൽ വാ , എനിക്ക് കൊറച്ചു നേരം ഒന്ന് ഉറങ്ങണം ”
ഉച്ച മയക്കത്തിന്റെ കാര്യം ഓർത്തു ഞാൻ എഴുനേറ്റു .

“ഹ്മ്മ്….ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു , റൂമിലോട്ടു പോയാലോ എന്ന് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൂടെ എഴുനേറ്റു .

“ഈ നേരത്തോ ?”
ഞാൻ അർഥം വെച്ച് തന്നെ അവളെ നോക്കി .

“ശീ..അതല്ല…അയ്യേ…ഇങ്ങനെ ഒരു സാധനം”
എന്റെ ചിരി കണ്ടു മഞ്ജുസ് പല്ലിറുമ്മി . പിന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ആനയിച്ചു .

“പിന്നെ എന്തിനാ റൂമിൽ പോണേ?”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തിരക്കി .

“ആവശ്യം ഉണ്ട് …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ മറുപടി നൽകി . റോസ് മോളെ താഴത്തെ റൂമിലാണ് ഉറക്കി കിടത്തിയിരുന്നത് . ആദിയെ ഉറക്കി കിടത്താൻ അമ്മ പോയിരിക്കുന്നതും ആ മുറിയിലേക്കാണ് . പക്ഷെ ഞാനും മഞ്ജുവും ഞങ്ങൾ വന്നാൽ സാധരണ കിടക്കാറുള്ള ഞങ്ങളുടെ മുകളിലെ റൂമിലേക്കാണ് കയറിപോയതു .

റൂമിലെത്തി ഉടനെ മഞ്ജുസ് വാതിലൊക്കെ കുറ്റിയിട്ടുകൊണ്ട് എന്നെ നോക്കി . ഉയർന്നു താഴ്ന്ന അവളുടെ മാമ്പഴങ്ങൾ നോക്കി ഞാൻ ഒന്ന് പുരികങ്ങൾ ഇളക്കി .

“എന്തുവാടി ഒരു വശപ്പിശക് ?”
അവളുടെ നോട്ടം കണ്ടു ഞാൻ സംശയിച്ചു .

“ഒന്നും ഇല്ലെന്റെ പൊന്നെ ..ചുമ്മാ നോക്കീതാ..”
എന്റെ ചോദ്യം കേട്ടു ചിരിച്ചുകൊണ്ട് മഞ്ജുസ് എന്നെ വന്നു കെട്ടിപിടിച്ചു . സ്വല്പം ആവേശത്തോടെ തന്നെയാണ് അവളുടെ കെട്ടിപ്പിടുത്തം !ഞാൻ ഒന്നും മനസിലാകാത്ത പോലെ അന്തം വിട്ടു നിൽക്കെ അവളെന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“താങ്ക്സ് ഡാ ..”
ഒന്നും മനസിലാകാതെ നിൽക്കുന്ന എന്നെ നോക്കെ മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്തോന്ന് ?”
ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി .പക്ഷെ അപ്പോഴേക്കും അവളെന്റെ ചുണ്ടിൽ മുത്താനായി തുനിഞ്ഞു . പക്ഷെ അത് ഞാൻ തടഞ്ഞുകൊണ്ട് അവളുടെ വാ പൊത്തിപിടിച്ചു .

“അതൊക്കെ പിന്നെ ..കാര്യം എന്താന്ന് പറ…എന്താപ്പോ നിനക്ക് പെട്ടെന്നൊരു സ്നേഹം ?”
ഞാൻ അവളെ നോക്കി സംശയിച്ചു .പിന്നെ അവളുടെ വായിലെ പിടുത്തം വിട്ടു .

“ചുമ്മാ ..എനിക്ക് നിന്നെ ഇടക്കൊക്കെ വല്ലാണ്ടെ ഇഷ്ടാവും…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .

“ഇടയ്ക്കു മാത്രേ ഉള്ളോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025