Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

“ഹാഹ്…നീ ചൂടാവല്ലേ…വാ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം ”
കല്യാണ വീട്ടിൽ ആരേലും തിരക്കുമെന്നോർത്തു ഞാൻ പയ്യെ പറഞ്ഞു അവന്റെ തോളിൽ കയ്യിട്ടു .

“ഹ്മ്മ്…എന്നാലും പെണ്ണിനെ ഒന്ന് സ്വസ്ഥം ആയിട്ട് കിട്ടിയതായിരുന്നു ..ഒകെ നശിപ്പിച്ചു”
എന്റെ കൂടെ നടക്കുന്നതിനിടെ തന്നെ ശ്യാം പറഞ്ഞു .

“ഹി ഹി..എന്തായിരുന്നു ഇവിടെ പരിപാടി ? കിസ് അടിച്ചാ?”
ഞാൻ ഒന്നും അറിയാത്ത ഭാവം നടിച്ചു ചോദിച്ചു .

“ഏയ്….ഞങ്ങള് ജസ്റ്റ് സംസാരിച്ചതേ ഉള്ളു ”
ശ്യാം ഒന്നുമറിയാത്ത പോലെ തട്ടിവിട്ടു .

“ഉവ്വ ഉവ്വ….
ചുംബനപ്പൂകൊണ്ട് മൂടി…..നിന്നെ…”
അവനുള്ള മറുപടി നൽകികൊണ്ട് ഞാൻ പയ്യെ പാടി ചിരിച്ചു .

“വേണ്ട മൈരേ..നിനക്കെന്റെ കയ്യിന്നു കിട്ടും ”
അവനെ ഞാൻ കളിയാക്കിയതാണ് എന്ന് മനസിലായ ശ്യാം പാട്ടുകേട്ടതും എന്റെ കഴുത്തിൽ അവന്റെ കൈചുറ്റി അമർത്തി .

“പിന്നെ നീ ഞൊട്ടും …”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

“മൈരേ നീ വല്ലോം കണ്ടാ ?”
ശ്യാം എന്നെ നോക്കി കണ്ണുമിഴിച്ചു .

“ഏയ് …ഞാൻ ചുമ്മാ ഒരൂഹം പറഞ്ഞതല്ലേ ..നിന്നെയൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ ”
ഞാൻ ചിരിയോടെ പറഞ്ഞതും ശ്യാം ഒന്ന് പുഞ്ചിരിച്ചു .

“ശരിക്കും അടിച്ചാ ? ”
ഞാൻ അവനെ നോക്കി ഒന്നുടെ തിരക്കി .

“ഹ്മ്മ്..ചെറുതായിട്ട് …”
ശ്യാം ചെറിയ നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു .

“ഓഹോ..അപ്പൊ അതായിരുന്നല്ലേ ഇവിടെ പണി …ഹ്മ്മ്..നടക്കട്ടെ നടക്കട്ടെ ”
ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു .

“അതിനിപ്പോ എന്താ മൈരേ…നീ ഇതൊന്നും ചെയ്യാത്ത പോലെ ഉണ്ടല്ലോ ”
ശ്യാം എന്നെ നോക്കി പുച്ഛമിട്ടു .

“ഒരു തമാശ പറഞ്ഞതാ മോനെ..നീ ഇനി അതിൽ പിടിച്ചു കേറണ്ട ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വേഗത്തിൽ നടന്നു .

അങ്ങനെ വീണ്ടും ഞങ്ങള് വിവാഹ വീട്ടിൽ എത്തി . അപ്പോഴേക്കും ഫ്രീ ആയ വധു വരന്മാർക്കൊപ്പം ഞങ്ങളൊക്കെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ ഫുഡ് ഒകെ കഴിച്ചു ഫ്രീ ആയി . അധികം വൈകാതെ വധുവരന്മാർ വിവേകേട്ടന്റെ വീട്ടിലേക്ക് മടങ്ങി . ഒരാഘോഷം പോലെ എല്ലാം കഴിഞ്ഞു !!!

വിവാഹം കഴിഞ്ഞതോടെ ഞാൻ വീണ്ടും മഞ്ജുസിന്റെ അടുക്കലേക്ക് തന്നെ മടങ്ങി . പിന്നെ വീണ്ടും അവളോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിൽ ആയിരുന്നു താമസമൊക്കെ . അതൊക്കെ ആലോചിച്ചു ഞാനങ്ങനെ കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025