Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

ശ്യാം അവളെ വരിഞ്ഞു മുറുക്കികൊണ്ട് പല്ലിറുമ്മി . പിന്നെ അവളുടെ പിന്കഴുത്തിൽ വലതു കൈ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു .വീണക്കു എതിർക്കാനാകും മുൻപേ അവളുടെ ചുണ്ടുകൾക്ക് മീതെ ശ്യാമിന്റെ ചുണ്ടുകൾ പതിഞ്ഞു കഴിഞ്ഞിരുന്നു. വീണയുടെ പിങ്ക് നിറമുള്ള തക്കാളി ചുണ്ടുകളെ അവൻ വളരെ പെട്ടെന്ന് കവർന്നു . ചുണ്ടും ചുണ്ടും ചേർന്ന മാത്രയിൽ വീണയുടെ കാലുകൾ നിലത്തു നിന്നും സ്വല്പം ഉയർന്നു . ഒപ്പം അവളുടെ കൈകൾ അവന്റെ പുറകിൽ , ഷർട്ടിൽ അമർന്നു . കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവളാ സുഖം ആസ്വദിച്ചു .

അപ്പോഴേക്കും ശ്യാം അവളുടെ കീഴ്ചുണ്ട് നല്ല സൊയമ്പനായി നുണയാൻ തുടങ്ങി . ആദ്യം എതിർത്തെങ്കിലും അതിന്റെ സുഖം അനുഭവിക്കും തോറും വീണയും എന്ജോയ് ചെയ്യാൻ തുടങ്ങി . അവളുടെ ചുണ്ടുകളും അവന്റെ ചുണ്ടുകളെ താലോലിക്കാൻ തുടങ്ങി . പരിസരം മറന്നു രണ്ടും കൂടി പുണർന്നുനിന്നുകൊണ്ട് പര്സപരം അധരപാനം നടത്തി . ശ്യാമിന്റെ കഴുത്തിൽ കൈകൾ ചുറ്റികെട്ടി നിന്നുകൊണ്ട് വീണയും സ്വല്പം റൊമാന്റിക് ആയി .

മുന്നിലേക്ക് വീണ മുടിയിഴ ഇടം കൈകൊണ്ട് വകഞ്ഞു മാറ്റി വീണ അവന്റെ ചുണ്ടുകളിൽ നിന്നു പിടിവിടാതെ നിന്നു . ശ്യാമും നല്ല ഉത്സാഹത്തിലായിരുന്നു , പയ്യെ പയ്യെ അവര് എല്ലാം മറന്നു കുറച്ചു വൈൽഡ് ആയി തുടങ്ങി . നാവുകൾ കൂടി ആ ചുംബനത്തിൽ ഇൻവോൾവ് ആയി തുടങ്ങിയതോടെ ഞാൻ ഇടപെടാൻ തന്നെ തീരുമാനിച്ചു . അല്ലെങ്കിൽ രണ്ടും കൂടി വല്ല അക്രമവും ചെയ്യും !

ഞാൻ പെട്ടെന്ന് അടുത്ത് കിടന്ന ഒരു കല്ല് അവര് നിൽക്കുന്ന ഭാഗത്തെ വാഴകൂട്ടത്തിലേക്ക് പയ്യെ എടുത്തെറിഞ്ഞു . അത് ഉണങ്ങിയ വാഴയിലകളുടെ മീതെ ആയി വീണതുകൊണ്ട് ചെറിയ ശബ്ദവും ഉണ്ടായി .

ആ ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടിക്കൊണ്ട് അകന്നു മാറി . വീണ കിതച്ചുകൊണ്ട് ചുറ്റും പേടിയോടെ നോക്കി . ശ്യാമും ഒന്നും മനസിലാകാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു . ഞാനവരുടെ പേടിയും വെപ്രാളവുമൊക്കെ കണ്ടു ചിരി അടക്കി .

ഉമിനീരുകൊണ്ട് നനഞ്ഞ ചുണ്ടും വായുടെ വശങ്ങളും ഷാളുകൊണ്ട് തുടച്ചു വീണ വേഗം ഉലഞ്ഞ ഡ്രെസ് ഒക്കെ നേരെയാക്കി . ശ്യാമും കൈകൊണ്ട് അവളുടെ ചുണ്ടിൽ നിന്നു ലഭിച്ചതൊക്കെ തുടച്ചുകളഞ്ഞുകൊണ്ട് അവളെ നോക്കി .

“എന്താ ഒരു സൗണ്ട് ?”
വീണ അവനെ നോക്കി സംശയിച്ചു .

“ആഹ്…ഞാനും കേട്ട് ”
ശ്യാം കൈമലർത്തി .

അതോടെ ഞാൻ രംഗപ്രവേശം നടത്തി. വാഴയുടെ മറവിൽ നിന്ന ഞാൻ പയ്യെ ചുമച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി .

“നിങ്ങൾ എന്താ ഇവിടെ ?”
എന്നെ കാണാതെ നിന്നിരുന്ന അവരോടായി ഞാൻ ചോദിച്ചതും രണ്ടും ഞെട്ടിക്കൊണ്ട് എന്നെ തിരിഞ്ഞു നോക്കി .

“ഹോ…നീ ആണോ ? നീ എന്താ ഇവിടെ ?”
എന്നെ കണ്ടതും ഒരാശ്വാസം പോലെ ശ്യാം തിരക്കി . പക്ഷെ വീണയുടെ മുഖത്ത് ചെറിയ ജാള്യത ഉണ്ട് സംഗതി അവര് തമ്മിൽ ഉള്ളതൊക്കെ എനിക്ക് അറിയാമെങ്കിലും ഞാനെന്തേലും കണ്ടോ എന്ന നാണക്കേട് കൊണ്ടായിരിക്കും !

“ഞാൻ ഒന്ന് മുള്ളാൻ വേണ്ടി സ്ഥലം നോക്കി വന്നതാ ..അവിടെ ഒക്കെ ഫുൾ ആളുകൾ അല്ലെ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025