Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

“ആഹ്…ഞാൻ പോവെന്നെ ”
വീണ തിരിഞ്ഞു നടന്നുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ വാഴ തോട്ടത്തിനിടയിലൂടെ പയ്യെ ഓടികൊണ്ട് പുറത്തേക്ക് കടന്നു , ഞാനും ശ്യാമും അവള് കണ്ണിന്നു മായുന്ന വരെ അത് നോക്കിനിന്നു .

“ശേ..നീ എന്തിനാ മൈരേ ഇപ്പൊ ഇങ്ങോട്ട് വന്നത് ”
വീണ പോയതും ശ്യാം എന്റെ വയറിനിട്ടു പയ്യെ കുത്തികൊണ്ട് തിരക്കി .

“ആഹ്…ഞാൻ ഉണ്ടല്ലോ പന്നി….”
അവന്റെ കുത്തു കിട്ടിയതും ഞാൻ ഒന്ന് പല്ലിറുമ്മി .

“ഓ പിന്നെ…നീ ഒലത്തും …ഒന്ന് പോടാ..”
ശ്യാം എന്റെ ദേഷ്യം കണ്ടു പുച്ഛം ഇട്ടു .

“ദേ ദേ ..എന്നേക്കാൾ സൈസ് ആണെന്ന് വെച്ച് കൂടുതൽ നെഗളിക്കല്ലേ ..ഞാൻ എന്റെ മിസ്സിനെ വിട്ടു തല്ലിക്കും ..അറിയാലോ ”
അവന്റെ പുച്ഛം കണ്ടു ഞാൻ ഗൗരവം നടിച്ചു തട്ടിവിട്ടു . മഞ്ജുസിന്റെ ബ്ലാക്‌ബെൽറ്റിന്റെ കാര്യം അവനെ ഒന്നൂടി ഓർമപ്പെടുത്തി .

“ഹി ഹി..ഒന്ന് പോടെ …”
എന്റെ ആ തമാശ കേട്ട് അവൻ പയ്യെ ചിരിച്ചു .

“കാര്യായിട്ട് പറഞ്ഞതാ …അവളുടെ അടികൊണ്ട് ഞാൻ ഒരു വിധം ആയി . ഇനി വേണേൽ കൊറച്ചു നീ കൊണ്ടോ ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുണ്ടു മടക്കികുത്തികൊണ്ട് നിലത്തേക്കിരുന്നു . എന്തായാലും വന്നില്ലേ..ഇനി ശരിക്കും ഒഴിച്ച് കളയാം .

“പോടാ…നിനക്ക് നാണം ഇല്ലേ മൈരേ ..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു അടികൊണ്ടതും പറഞ്ഞു നടക്കാൻ ”
ശ്യാം എന്നെ ഒന്നാക്കിയ പോലെ ഗൗരവത്തിൽ തിരക്കി .

“ഇല്ല…”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൂത്രം ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു .

“ആഹ്..നിനക്ക് പണ്ടേ നാണം ഇല്ലാലോ ..പിന്നെ പറഞ്ഞിട്ടെന്താ ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

“നീ പറയണ്ട..പ്രെശ്നം കഴിഞ്ഞില്ലേ ..”
ഞാൻ ചിരിച്ചുകൊണ്ട് നിലത്തു നിന്നും എഴുനേറ്റു .

“എന്നാലും കോപ്പേ നല്ല ടൈമിലാ നീ കേറിവന്നത് ..”
ശ്യാം സ്വല്പം നിരാശയോടെ തന്നെ എന്നെ നോക്കി .

“ഹാഹ്..പിന്നെ എനിക്ക് മൂത്രം ഒഴിക്കണ്ടേ ..”
ഞാൻ അവനെനോക്കി ചിരിച്ചു .

“വേണ്ട ..അണ്ടി അങ്ങ് ചെത്തിക്കള , മൈര് അവന്റെ ഒരു ചളി ”
ശ്യാം എന്റെ മറുപടി കേട്ട് പല്ലിറുമ്മി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025