Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

“ദേ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..”
ശ്യാം അതുകേട്ടു പല്ലിറുമ്മിക്കൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു .

“യ്യോ…ശ്യാമേ….”
അവൻ പിടിച്ചു വലിച്ചതും വീണ ഒന്ന് പേടിച്ചു . പക്ഷെ അപ്പോഴേക്കും അവള് ശ്യാമിന്റെ നെഞ്ചിലേക്ക് അവളുടെ സ്വല്പം ഉയർന്ന മാമ്പഴങ്ങൾ അമർത്തികൊണ്ട് ചേർന്ന് കഴിഞ്ഞിരുന്നു . ഞൊടിയിട കൊണ്ട് തന്നെ ശ്യാം അവളുടെ ഇടുപ്പിലൂടെ ഇടം കൈ ചുറ്റിപിടിച്ചു അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു.

അവന്റെ തോളിൽ ഇരു കയ്യും ചേർത്തുവെച്ചുകൊണ്ട് ആണ് വീണ ഇടിച്ചു നിന്നത് , ആദ്യത്തെ ഒച്ചപ്പാട് ഒഴിച്ചാൽ അവള് നിശബ്ദ ആണ് . അവനിൽ നിന്നും എന്തൊക്കെയോ അവളും പ്രതീക്ഷിക്കുന്നുണ്ട് എന്ന് സാരം !

ശ്വാസം പരസപരം മുഖത്തടിക്കുന്നയത്ര ക്ളോസ് റേഞ്ചിലേക്ക് അവര് മാറിയതും രണ്ടിന്റെയും മുഖ ഭാവം മാറിത്തുടങ്ങി . അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചുകൊണ്ട് ശ്യാം അവളുടെ കണ്ണിലേക്ക് തന്നെ നോക്കി . വീണ ആണെങ്കിൽ ക്ഷണ നേരം കൊണ്ട് ആകെക്കൂടെ ചുവന്നു .. അവളുടെ ചുണ്ടുകൾ എന്തെന്നില്ലാത്ത പോലെ വിറക്കുന്നുണ്ട്.

“എന്താ കുതറുന്നില്ലേ ?”
ശ്യാം അവളെ രണ്ടു കൈകൊണ്ടും തന്നിലേക്ക് ചേർത്തുകൊണ്ട് പയ്യെ തിരക്കി . ആ ചോദ്യത്തിൽ തന്നെ അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ട് . മുന്നിലേക്ക് വീണ മുടിയിഴ പയ്യെ ഇടം കൈകൊണ്ട് നീക്കിയ വീണ അവനെ പുഞ്ചിരിയോടെ നോക്കി .

“ചിരിക്കാതെ താ പെണ്ണെ …”
ശ്യാം അവളുടെ മൂക്കിൽ അവന്റെ മൂക്കുരുമ്മിക്കൊണ്ട് ചിണുങ്ങി .

“കവിളിൽ പോരെ ?”
വീണ വീണ്ടും നാണത്തോടെ ചോദിച്ചു .

“നോ….ഫ്രഞ്ച് തന്നെ വേണം …”
ശ്യാം അവളെ ഒന്നുടെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ കവിളിലേക്ക് ഇരുകയ്യും ചേർത്തു പിടിച്ചു .
“അയ്യോ എനിക്ക് പേടിയാ …ആരേലും കാണും …”
ശ്യാം അത് പറഞ്ഞതും വീണ ഒന്ന് പരിഭ്രമിച്ചു .

“ഇല്ല….ഇവിടെ ആരും വരില്ല…ഞാനല്ലേ പറയുന്നേ …”
ശ്യാം വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചു .

“എന്നാലും…”
വീണ പിന്നെയും ചിണുങ്ങി .

“ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് വീണേ ..ചുമ്മാ എന്റെ വായിന്നു കേൾക്കല്ലേ ”
അവളുടെ ഒഴിഞ്ഞുമാറലു കണ്ടു ശ്യാം ചൂടായി തുടങ്ങി . അതോടെ മനസില്ല മനസോടെ വീണ അയഞ്ഞു . പിന്നെ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവന്റെ ചുണ്ടിൽ പയ്യെ ഒരുമ്മ നൽകി.

വാഴയുടെ മറവിൽ ഇരുന്ന എനിക്ക് പോലും അത് കാണാൻ കഴിഞ്ഞോ എന്നുള്ളത് സംശയമാണ് ! അത്ര സ്പീഡ് ആയിരുന്നു .

“പോരെ…”
വേഗം ഒരുമ്മ നൽകികൊണ്ട് വീണ ചിരിച്ചു .

“ഇതെന്തോന്ന് മൈര്….ഞാൻ ഉണ്ടല്ലോ പെണ്ണെ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025