Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

അത്രയും പറഞ്ഞു കാർത്തി അവളെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു….അഞ്ജുവിനെ ഇരുകൈകൊണ്ടും വാരിപുണർന്നുകൊണ്ട് കാർത്തി അവളെ തന്നിലേക്ക് അമർത്തി ..

“നീ ചുമ്മാ കളിപ്പിക്കുവല്ലല്ലോ ?”
ഉള്ളിലെ സന്തോഷം കൊണ്ട് ശബ്ദം ഒന്ന് ഇടറിയ മട്ടിൽ അഞ്ജു അവന്റെ കരവലയത്തിനുള്ളിൽ കിടന്നു പിറുപിറുത്തു .

“നിനക്കെന്നെ ഇപ്പോഴും മനസിലായിട്ടില്ലേ? അതോ ഇനി പറഞ്ഞാലേ വിശ്വസിക്കുവുള്ളോ?”
കാർത്തി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ആദ്യമായി ഒന്ന് ചുംബിച്ചു ..ആ ചുംബനം പാതി വഴിയിൽ എത്തിയപ്പോൾ തന്നെ അഞ്ജു കണ്ണുകൾ പയ്യെ അടച്ചു …

അവന്റെ ചുണ്ടുകളും മീശയിലെ കുറ്റിരോമങ്ങളും തടി രോമങ്ങളും പയ്യെ അവളുടെ നെറ്റിയിൽ പതിഞ്ഞതും അവളൊന്നു കാർത്തിയെ ഇറുക്കി കളഞ്ഞു ..

“ഞാൻ വിചാരിച്ചു നിനക്കു ബാംഗ്ളൂരിലൊക്കെ ഏതേലും കേസ് ഉണ്ടാവുന്ന്..”
അവനെ ഇറുക്കികൊണ്ട് അഞ്ജു പയ്യെ കുറുകി ..

“ഉണ്ടയുണ്ട് …അവിടെ കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ല …
പക്ഷെ എനിക്കിതു മതി …ഞാൻ കൊറേ ആയിട്ട് ഇതൊന്നു പറയണം എന്ന് വിചാരിക്കുന്നു …”
കാർത്തി ചിരിച്ചുകൊണ്ട് അവളെ ഒന്നുടെ അമർത്തി വരിഞ്ഞു ..

“സ്…ആഹ്….ഡാ പതുക്കെ ..”
അവന്റെ കരുത്തിൽ ശരീരം ഒന്ന് വേദനിച്ച പോലെ അഞ്ജു ചിണുങ്ങി..

“ഒരു പതുക്കെയും ഇല്ല….ഇന്നെന്റെ കൂടെ കിടക്കുന്നോ ?”
പെട്ടെന്ന് അവളെ അടർത്തി മാറ്റി കാർത്തി ഒരു കള്ളച്ചിരി പാസാക്കി ..

“അയ്യടാ …അതിനു വേറെ ആളെ നോക്ക് …”
അവന്റെ ഉദ്ദേശം മനസിലായ പോലെ അഞ്ജു അവനെ ഒന്ന് തള്ളിക്കൊണ്ട് നാവു കടിച്ചു .

“ഇനിയിപ്പോ എന്തിനാ വേറെ ആള് …നീ സെറ്റ് അല്ലെ …”
കാർത്തി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ..

“കാർത്തി ചുമ്മാ തമാശ കാണിക്കല്ലേ …”
അവന്റെ അവരവ് കണ്ടു അഞ്ജു ഒന്ന് പിന്നാക്കം മാറി ..

“തമാശ ഒന്നും അല്ല…ഒരു കിസ് അടിക്കട്ടെ …”
അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കാർത്തി ചിരിച്ചു ..

“വേണ്ട വേണ്ട …”
അവൾ കൈ കുതറികൊണ്ട് ചിണുങ്ങി..

“വേണം വേണം …”
കാർത്തിയും വിട്ടില്ല ..

അവൻ അഞ്ജുവിനെ സ്വന്തം ശരീരത്തിലേക്ക് വലിച്ചടുപ്പിക്കാൻ ഒരു ശ്രമം നടത്തി . പക്ഷെ അഞ്ജു അതിനു സമ്മതിക്കാത്ത മട്ടിൽ അവനെ ഉന്തിത്തള്ളി .

“പ്ലീസ് …വേണ്ട…”
അവൾ കണ്ണിറുക്കികൊണ്ട് ഒന്ന് കെഞ്ചി നോക്കി .

“ഒന്ന് നിൽക്കെടി ..ഇഷ്ടം കൊണ്ടല്ലേ …”
അവളുടെ പ്രതിരോധം കാര്യമാക്കാതെ കാർത്തി ചിരിച്ചു .

“ആരേലും വന്നാലോ …”
അഞ്ജു സ്വല്പം പരിഭ്രമത്തോടെ അവനെ നോക്കി .

“ആര് വരാൻ …അവരൊക്കെ ഉറങ്ങികാണും …”
കാർത്തി അവളെ പ്രോത്സാഹപ്പിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025