Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“മ്മ്…”

മഞ്ജുസ് ഒന്നമർത്തി മൂളി.

“പക്ഷെ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല..അപ്പോഴേക്കും മഞ്ജുസ് വന്നില്ലേ ..”

ഞാനവളെ വില്ലത്തിയെ പോലെ നോക്കി .

“ശരിക്കും അവളെ ഇഷ്ട്ടായിരുന്നോ ?”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി..

ഞാൻ അതെയെന്ന് തലയാട്ടി .

“എന്നെക്കാളും ?”
ഒരു പരീക്ഷണം പോലെ മഞ്ജുസ് ചോദിച്ചപ്പോൾ അവളുടെ ഉള്ളിരിപ്പ് എനിക്ക് മനസിലായി .

“ആഹ്…ആണെന്കി ?”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞതും , മഞ്ജുസ് മുന്നോട്ടാഞ്ഞു എന്റെ കഴുത്തിൽ അവളുടെ കൈകൾ ചേർത്ത് അമർത്തി ഞെക്കി..

“ആണെന്കി ഇടിച്ചു ഷേപ് മാറ്റും നിന്റെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തു ഞെരിച്ചു .

“ഏയ് മഞ്ജുസെ..ഹ ഹ ഹ ”
ഞാനവളുടെ റിയാക്ഷൻ കണ്ടു ചിരിച്ചു. ആ ചിരി ഇഷ്ടം ആകാത്തതുകൊണ്ട് മഞ്ജുസ് എന്റെ കഴുത്തു ശരിക്കും അമർത്തി ഞെക്കി ശ്വാസ മുട്ടിച്ചു..

“അങ്ങനെ നീ വേറെയാരെയും ഇഷ്ടപെടണ്ട ..എന്നെ മാത്രം ഇഷ്ടപെട്ട മതി , പറയെടാ..അങ്ങനെ പറ..”
മഞ്ജു ചിരിച്ചുകൊണ്ട് എന്റെ കഴുത്തുഞെരിച്ചു ശബ്ദം ഇല്ലാണ്ടാക്കി ..

“ഹാഹ്…”
ഞാൻ ശ്വാസം മുട്ടിയെന്നോണം ഒടുക്കം അവളെ തള്ളിമാറ്റി സോഫയിലേക്ക് മറിച്ചിട്ടു.

“ആഹ്..ഡാ കവി…”
മഞ്ജുസ് പെട്ടെന്ന് അറിയാതെ വിളിച്ചുപോയി..ഞാനത്രയും പവറിൽ ആണ് അവളെ തള്ളിയിട്ടത് .

“ഹോ…”
ഞാനവളുടെ പിടിവിടുവിച്ചു ഇരുന്നു കിതച്ചു ..പിന്നെ മുഖം ചെരിച്ചു ആ വട്ടുകേസിനെ നോക്കി .

“നിനക്ക് വട്ടാടി മഞ്ജുസെ ..ഇപ്പൊ എന്നെ കൊന്നേനെലോ ”
ഞാൻ കഴുത്തു തടവിക്കൊണ്ട് പറഞ്ഞു .

“ആഹ്…ഈ വട്ടൊക്കെ എന്റെ മോനെ സഹിച്ചേ പറ്റൂ . “

അവൾ നിരങ്ങി എന്റെടുത്തേക്കു നീങ്ങി കവിളിൽ ഉമ്മനൽകികൊണ്ട് പറഞ്ഞു . പിന്നെ ചാടി എഴുനേറ്റു.

“എടാ..നീ പോയി പെട്ടെന്ന് കുളിച്ച ..ഞാൻ അപ്പോഴേക്കും ഫുഡ് ഒകെ റെഡി ആക്കം “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025