Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

മഞ്ജു എഴുനേറ്റു മുടിയൊക്കെ കെട്ടിവെച്ചുകൊണ്ട് പറഞ്ഞു .

ഞാൻ തലയാട്ടി സമ്മതിച്ചു. അപ്പോഴേക്കും കക്ഷി കിച്ചണിലെത്തിക്കഴിഞ്ഞിരുന്നു ! ഞാൻ നേരെ മഞ്ജുസിന്റെ റൂമിനുള്ളിലേക്ക് കയറി . അതിനുള്ളിൽ മൊത്തം അവളുടെ മണം ആണ് . ഞാൻ അതാസ്വദിച്ചു ബാത്റൂമിലേക്ക് കയറി .

ഷഡി വേറെ മാറ്റി ഇടാൻ ഇല്ലാത്തതുകൊണ്ട് ഞാൻ അത് ആദ്യമേ നനയാതിരിക്കാനായി ഊരിവെച്ചു . പിന്നെ ഷവർ ഓണാക്കി പതിയെ നനഞു . മൗത് വാഷ് ഒകെ ബാത്റൂമിനുള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് വാ ശരിക്കു കഴുകി . ഇനി ബിയറിന്റെ സ്മെല് അടിച്ചിട്ട് കിസ് കിട്ടുന്നത് കളയണ്ട .

പത്തുമിനുട്ടിനുള്ളിൽ ഞാൻ റെഡി ആയി പുറത്തിറങ്ങി. ഷഡി വീണ്ടും എടുത്തിട്ട് , അതിനു മീതെ കൂടി ടവൽ ചുറ്റി ഞാൻ പുറത്തിറങ്ങി.

റൂമിനു വെളിയിൽ വന്നതും നല്ല ചിക്കന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി ! ശെടാ..മഞ്ജുസ് ഇത്ര നന്നായി പാചകം ചെയ്യുമോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..കാരണം അത്രക്ക് നല്ല സ്മെൽ ഉണ്ടായിരുന്നു .

ഞാൻ പതിയെ അടുക്കളയിലേക്ക് നീങ്ങി . മഞ്ജുസ് അവിടെ ഗ്യാസ് സ്റ്റവ്വിനു അടുത്ത് നിൽപ്പുണ്ട്. ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കുകയാണ്. ഒരു പരീക്ഷണം ആണ് . ഏറെക്കുറെ അവസാന ഘട്ടം ആണ് . ചിക്കനും റൈസും കൂടി മിക്സ് ചെയ്യുന്ന തിരക്കിലാണ് കക്ഷി..

അതിൽ നിന്ന് നല്ല ചൂട് ആവി പറക്കുന്നുണ്ട്. ആ ചൂടും പുകയും അടിച്ചു മഞ്ജുസ് ചെറുതായി വിയർത്തിട്ടുണ്ട് . നെറ്റിയിലെയും ചുണ്ടത്തെയും വിയർപ്പു അവൾ ചെരിഞ്ഞു ടി-ഷർട്ടിന്റെ ചുമലിൽ ഇടക്കിടെ തുടക്കുന്നുണ്ട് .

“ഇതൊക്കെ ഉണ്ടാക്കാൻ അറിയോ ?”

ഞാനവളെ സംശയത്തോടെ നോക്കി .

“എവിടന്നു ,ഓതുന്നു പരിക്ഷിച്ചു നോക്കിയതാ ..ഇന്ന് നീയാണെന്റെ ടെസ്റ്റെർ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു.

“അത് വേണോ..എനിക്ക് അല്ലെങ്കിലേ വയറിനു അസുഖം ഉള്ളതാ “

ഞാൻ പതിയെ പറഞ്ഞു.

“എന്തായാലും നിന്നെ തീറ്റിച്ചിട്ടേ ഞാൻ വിടു”

മഞ്ജു കട്ടായം പറഞ്ഞു .

പിന്നെ അത് മിക്സ് ചെയ്തു തവി കൊണ്ട് നന്നായി ഇളക്കി ..അപ്പോൾ നല്ലൊരു സ്മെല് ഉയർന്നു !

“ആഹ്..സ്മെൽ ഒകെ ഉണ്ട്…”

ഞാൻ ഒന്ന് മണം പിടിച്ചു പറഞ്ഞപ്പോ മഞ്ജുസ് സ്വല്പം ഹാപ്പി ആയി. അവൾ ഗമയിൽ ഒന്ന് ഞെളിഞ്ഞെന്നെ നോക്കി..

ഞാൻ ചിരിയോടെ അവളുടെ അടുത്ത് ചെന്ന് ഒരു പീസ് തോണ്ടി എടുത്തു ചവച്ചു നോക്കി..
മ്മ്..മോശം പറയാനില്ല !ഞാൻ മനസ്സിലോർത്തു ..

“എങ്ങനെ ഉണ്ടെടാ ..?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025