Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

മഞ്ജു സംശയത്തോടെ എന്നെ നോക്കി..അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് കഴിക്കാൻ തന്നത് വിഷം ആണോ എന്ന് സംശയം തോന്നാതിരുന്നില്ല..

“കൊഴപ്പല്യ..ഇത് കൊള്ളാല്ലോ “

ഞാൻ ചിരിയോടെ അത് ചവച്ചുകൊണ്ട് പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് ദീർഘ ശ്വാസം വിട്ടു .

“ഹമ്മേ..സമാധാനം ആയി..”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു..അതൊരു കാസറോളിലേക്ക് തട്ടി അടച്ചുവെച്ചു . ഞാനതെല്ലാം നോക്കി അവളുടെ അടുത്ത് ചുറ്റി പറ്റി നിന്നു. അടുത്തിരുന്ന വാഷ് ബേസിനിൽ പൈപ്പ് തുറന്നു മുഖം കഴുകിയ മഞ്ജു അത് കൈകൊണ്ട് നന്നായി തുടച്ചു .പിന്നെ കുനിഞ്ഞു ഞാനുടുത്തിരുന്ന ടവല് പിടിച്ചു നീക്കി മുഖം തുടച്ചു , അതഴിഞ്ഞു പോകാതിരിക്കാൻ ഞാനും ഒരറ്റം പിടിച്ചിരുന്നു . മുഖം തുടച്ചു ഉയർന്ന മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .

“അങ്ങോട്ട് നടക്ക്..ഫുഡ് കഴിക്കാൻ ഇനീം സമയം ഉണ്ട്..ബാ നമുക്കെന്തെലും സംസാരിക്കാം ”
മഞ്ജുസ് എന്റെ കൈക്കു പിടിച്ചു വലിച്ചു മുന്നോട്ടു നടന്നുകൊണ്ട് പറഞ്ഞു .

“സംസാരം മാത്രേ ഉള്ളോ ?”
ഞാൻ തൊട്ടുരുമ്മി നടക്കുന്ന മഞ്ജുസിനെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് തിരക്കി..

അതിനൊന്നും പറയാതെ അവളെന്റെ കൂമ്പിനിട്ടു കുത്തി ചിരിച്ചു .

ഞങ്ങൾ നടന്നു ഹാളിലെത്തി സോഫയിലേക്കായി ഇരുന്നു .ഒരു മൂലക്കായി ഇരുന്ന എന്റെ മടിയിൽ കയറിയാണ് മഞ്ജുസ് ഇരുന്നത് . എന്റെ കുട്ടന് മീതെ ഡിക്കി അമർത്തികൊണ്ട് മഞ്ജുസ് ഇരുന്നു . നല്ല സുഖമുള്ള വിയർപ്പു സ്മെൽ ഉണ്ട് അവളെ .

അതാസ്വദിച്ചെന്നോണം ഞാനവളെ അരയിലൂടെ കൈചുറ്റി എന്നിലേക്ക് ചേർത്തുകൊണ്ട് കവിളിൽ മുഖം ചേർത്തു ഉരസി..പിന്നെ കഴുത്തിൽ ചുംബിച്ചു ..

“ആഹ്…”

മഞ്ജു എന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നപ്പോളൊന്നു ചിണുങ്ങി . അവളുടെ വീക്ക് പോയിന്റ് ആണ് അത് . വഴക്കിട്ടു നിന്നാൽ കഴുത്തിലേക്ക് വീണു കിടക്കുന്ന മുടിയിഴ മാറ്റി ഞാൻ ഒരുമ്മ കൊടുക്കും , ആദ്യം ചീറ്റുമെങ്കിലും പിന്നെ പൂച്ചക്കുട്ടി ആകും !

“മഞ്ജുസ് മടിയിന്നു എണീറ്റെ”
ഞാനവളുടെ കൈകളിൽ എന്റെ കൈകൾ ചേർത്തു കൊണ്ട് പതിയെ പറഞ്ഞു .

“ഇല്ല, നീ ഇപ്പോഴും എന്റെ മടിയിൽ കിടക്കുന്നതല്ലേ..ഇനി കുറച്ചു നേരം ഞാൻ ഇരിക്കട്ടെ ”
അവൾ ചിരിയോടെ പറഞ്ഞു ഒരു വശത്തേക്ക് ചെരിഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി ഇരുന്നു .

“അതല്ല..അടിയിൽ പ്രെശ്നം ആണ് ..”
ഞാനവളുടെ ഇരുത്തംകൊണ്ട് കമ്പിയാകുന്ന അവസ്ഥയിലെത്തിയതോർത് പറഞ്ഞു .
എന്റെ മുൻവശത്ത് മനഃപൂർവം അവൾ ചന്തി ഉരസുന്നുണ്ടോ എന്നെനിക് ഡൗട്ട് തോന്നാതിരുന്നില്ല .

“ഓ പിന്നെ ..ഒരു ചുക്കും ഇല്ല…”
അവൾ തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025