Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

” ഹോ ഹോ ..അപ്പൊ നിനക്ക് മൂഡില്ല..ഉറപ്പല്ലേ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി..

“ആഹ്…”
ഞാൻ തലയാട്ടി ..

“ഓക്കേ…ശരി ..എന്ന ”
മഞ്ജുസ് ശാന്ത സ്വരത്തിൽ പറഞ്ഞു എന്റെ കഴുത്തിലെ പിടിവിട്ടുകൊണ്ട് എഴുനേറ്റു . ദൈവമേ വെറുതെ കിട്ടിയിരുന്ന കളി ഇനി അവള് ശരിക്കും വേണ്ടെന്നു വെച്ചോ ! മഞ്ജുസിന്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നാതിരുന്നില്ല..

അവൾ എഴുനേറ്റു അപ്പുറത്തെ സൈഡിലോട്ടു മാറി ഇരുന്നു . പിന്നെ ഒന്നും മിണ്ടാതെ ടി.വി ഓൺ ചെയ്തു .ഞാൻ മഞ്ജുസിനെ തന്നെ നോക്കിയിരുന്നു..അതുകണ്ടപ്പോൾ അവൾ മുഖം വെട്ടിച്ചു ഇടം കൈ തലയ്ക്കു താങ്ങി മുഖം മറച്ചു .

ഞാനതുകണ്ടു ചിരിച്ചു അവളുടെ അടുത്തേക്ക് നിരങ്ങിയതും മഞ്ജുസ് കാലുരണ്ടും സോഫയിലേക്ക് എടുത്തു വെച്ച് നീളത്തിൽ നീട്ടിയിരുന്നു . ഉള്ള സ്ഥലമൊക്കെ അവൾ അതോടെ കയ്യടക്കി .

പക്ഷെ ആ കാലുകളുടെ ഭംഗിയും കാൽവെണ്ണകളുടെ തുടിപ്പും കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടച്ചു . നായികയുടെയും മനസ്സിലിരിപ്പ് അത് തന്നെയാണ് . എന്നെ ഒന്ന് സെഡ്യൂസ് ചെയ്യണം . അതിനാണ് ആ സ്വർണ കൊലുസു അണിഞ്ഞ കണങ്കാലും മുട്ട് തൊട്ടു നഗ്നമായ വെണ്ണക്കാലും കാണിച്ചുകൊണ്ടുള്ള ഇരുത്തം..

അവൾ പക്ഷെ മുഖത്ത് ഗൗരവം അഭിനയിച്ചു ടി.വി യിലേക്ക് കണ്ണും നട്ടിരുന്നു . സൺ മ്യൂസികിലെ ഏതോ തമിഴ് പാട്ടും കണ്ടു മഞ്ജുസ് അങ്ങനെ ഇരുന്നു..ഇടക്കു ആ കാലുകൾ തമ്മിൽ ആട്ടികൊണ്ട് എന്നെ ഒന്ന് നോക്കും…

ഈശ്വര ..എന്താ ഭംഗി..

ഞാൻ മനസിൽ പറഞ്ഞുകൊണ്ട് മഞ്ജുസിന്റെ കാൽപാദത്തെ തൊട്ടു . ആ വെണ്ണ കാലുകളെ ഞാൻ കൈകൊണ്ട് തഴുകി മഞ്ജുസിനെ മുഖം ഉയർത്തി നോക്കി ..

ഒരു മൈൻഡും ഇല്ല…

ഞാൻ ആ കറുത്ത നെയിൽപോളിഷ് ഇട്ട നീണ്ട വിരലുകളെ പിടിച്ചു ഞെട്ടിച്ചു കളിച്ചു..അവളുടെ വിരലുകളുടെ ജോയിന്റിൽ നിന്നും ശബ്ദം ഉയർന്നു ..ഇടക്ക് വേദനിച്ചപ്പോൾ അവളെന്നെ തറപ്പിച്ചൊന്നു നോക്കി..

“മഞ്ജുസെ ..അതേയ്…ഒന്ന് നോക്കെടോ “

വീണ്ടും ടി.വി യിലേക്ക് ശ്രദ്ധിച്ച അവളുടെ കാല് തടവി മസാജ് ചെയ്തുകൊണ്ട് ഞാൻ വിളിച്ചു .

“മ്മ്…”

എന്നെ ശ്രദ്ധിക്കാതെ അവളുടെ ഒഴുക്കൻ മട്ടിലുള്ള മൂളൽ .

“നോക്ക് ..”

ഞാൻ വീണ്ടും പറഞ്ഞു .

“കാര്യം പറ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025