Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

ഞാൻ അവളെ ആശ്വസിപ്പിക്കാനായി ഓരോന്ന് പറഞ്ഞു..സ്വല്പം ഡ്രമാറ്റിക് ഒകെ ആയി പോകുന്നുണ്ട്!

“ഞാൻ നിന്നെപ്പോലെ നാറി അല്ല അങ്ങനെ ചെയ്യാൻ …എനിക്ക് സ്വയം നല്ല വിശ്വാസം ഉണ്ട്…”

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി..

“ഞാൻ ഒരടി പ്രതീക്ഷിച്ചു ..”

ഞാൻ അവളെ നോക്കി പതിയെ പറഞ്ഞുകൊണ്ട് കവിളിൽ തടവി..

“എന്ത് കാര്യത്തിന്….എന്റെ എനർജി വെറുതെ കളയുന്നതെന്തിനാ ..നിനക്ക് നിന്റെ കാര്യം അല്ലെ ഉള്ളു “

മഞ്ജു അയഞ്ഞെങ്കിലും ഉള്ളിൽ എന്നോട്നീ രസം ഉണ്ടെന്നു എനിക്ക് തോന്നി. സ്വാഭാവികം ആണല്ലോ..തന്തയില്ലാത്തരം ആണ്‌ ഞാൻ ചെയ്തത് ! അപ്പോഴത്തെ മൂഡിൽ കഴപ്പ് മൂത്തപ്പോ ചെയ്തു പോയതാണ്..ആഹ് പറഞ്ഞിട്ട് കാര്യമില്ല….

“ശരിയാ…ഞാൻ മഞ്ജുസിനെ കുറിച്ച് ഓർത്തില്ല…അതാ ഞാൻ പറഞ്ഞെ ഞാൻ ഇയാൾക്ക് പറ്റിയ ആളല്ലെന്നു ..”

ഞാൻ ഇത്തവണ കാര്യം ആയിട്ട് തന്നെ പറഞ്ഞതാണ്.

ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞപ്പോൾ മഞ്ജു എന്നെ കൗതുകത്തോടെ നോക്കി.

“അത് നീ മാത്രം പറഞ്ഞ മതിയോ “

മഞ്ജു എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

ഞാനവളെ അമ്പരപ്പോടെ നോക്കി..

“നിന്നെ ഇപ്പൊ കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക് ..പക്ഷെ അതിനേക്കാൾ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയില്ലേ ഡാ ……”

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് കണ്ണ് സ്വയം തുടച്ചു..

“വേണ്ട മഞ്ജുസേ..ഇനീം ഞാനിങ്ങനെ വല്ലോം ചെയ്യും ..മഞ്ജുസിനെ ചതിക്കാൻ എനിക്ക് വയ്യ “

ഞാൻ നിരാശയോടെ പറഞ്ഞു..

“ആര് പറഞ്ഞു നീ ചതിച്ചെന്നു ..നീ സിൻസിയർ ആയതുകൊണ്ടല്ലേ എല്ലാം എന്നോട് പറഞ്ഞത്…ഇത് ഞാനായിട്ട് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നേനെ…”

അവൾ എന്റെ കയ്യിൽ തഴുകി ചിരിയോടെ പറഞ്ഞു..

ഞാനൊരാശ്വാസത്തോടെ അവളെ നോക്കി. ഇത്രേ ഉള്ളോ മഞ്ജുസ് ! എനിക്ക് അത്ഭുതം തോന്നി. ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കി..

“നോക്കുവൊന്നും വേണ്ട…എന്റെ സകല മൂഡും കളഞ്ഞു …”

അവൾ നിരാശയോടെ പറഞ്ഞു..

“ദേഷ്യമുണ്ടോ എന്നോട് ?”

ഞാൻ സംശയത്തോടെ അവളെ നോക്കി..

“ദേഷ്യം ഒക്കെ ഉണ്ട്…ആഹ്..പോട്ടെ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025