Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

“പ്ലീസ്…ഇങ്ങോട്ടു നോക്കിയേ…”

ഞാൻ മുഖം തിരിച്ച വാളേ തോണ്ടി കൊണ്ട് പറഞ്ഞു . മഞ്ജു ഞാൻ തോണ്ടിയപ്പോൾ തിരിഞ്ഞെന്നെ നോക്കി..

“എന്താ ..”

അവൾ പല്ലിറുമ്മി..

“പ്ലീസ്….ഒറ്റ ഒന്ന് “

ഞാൻ കെഞ്ചി..

“മ്മ്….ശരി ശരി..മിണ്ടല്ലേ..”
അവളെന്റെ ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് ചുറ്റും നോക്കി. ഞങ്ങളുടെ നേരെ ഓപ്പോസിറ്റ് സൈഡിൽ രണ്ടു പെൺകുട്ടികൾ ആണ്..അവർ പുതപ്പോകെ തല വഴി മൂടി നല്ല ഉറക്കം ആണ്..പുറകിൽ ശ്യാമും മുൻപിൽ മായേച്ചിയും ആണ്.രണ്ടും ഉറക്കം ആണ്..

മഞ്ജു എല്ലാം വിസ്തരിച്ചു നോക്കി ഉറപ്പു വരുത്തി..പിന്നെ സീറ്റിലേക്ക് താഴ്ന്നു ഇരുന്നു..താഴേക്കു ഊർന്നിറങ്ങി അതോടൊപ്പം അവളെന്നേയും പിടിച്ചു താഴ്ത്തി..ഞാൻ നെഞ്ചിടിപ്പോടെ അവളെ നോക്കിയതും മഞ്ജുസ് ചെരിഞ്ഞു എന്റെ ചുണ്ടിൽ ചുണ്ടമർത്തി..

ആഹ്…

ഒളിച്ചും പാത്തുമുള്ള ആ കിസ്സിങ് ഒരു സുഖം ആയിരുന്നു..എന്റെ കണ്ണുകൾ വിടർന്നു…മഞ്ജു അവളുടെ ചുണ്ടുകൾ എന്റെ എന്റെ ചുണ്ടുകൾക്കു മീതെ അമർത്തി ഒട്ടിച്ചു .ആ ചെഞ്ചുണ്ടുകളുടെ ഈർപ്പവും ചൂടും എന്റെ ചുണ്ടുകളെയുമെന്നെയും ചുട്ടു പൊള്ളിച്ചു!

മ്മ്…മ്മ്മ്…..

എന്നുള്ള ഞെരക്കം ചെറുതായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു .

ഞാൻ ആവേശം മൂത്തു മഞ്ജുസിനെ വാരിപിടിക്കാൻ തുടങ്ങിയപ്പോൾ അവൾക്കു എല്ലാം കുളം ആകുമെന്ന് മനസിലായി..അതോടെ എന്നെ തള്ളിയിട്ടുകൊണ്ട് അവൾ ചുണ്ടുകളെ മോചിപ്പിച്ചു..

ശേ….

ആ രസം പോയ നിരാശയിൽ തലയ്ക്കു കൈകൊടുത്തു ഇരുന്നു ഞാനവളെ നോക്കി ..

മഞ്ജുസ് ചുണ്ടു കൈകൊണ്ട് തുടച്ച ശേഷം നാവുകൊണ്ട് നനച്ചു ! പിന്നെ എന്നെ നോക്കി ചിരിച്ചു .

“മതി.മതി….അതൊക്കെ മതി…”

അവൾ കട്ടായം പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025