Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മഞ്ജുസ് അന്തം വിട്ട് വാ പൊളിച്ചു എന്നെ നോക്കി. ഞാൻ കണ്ണിറുക്കി കാണിച്ചതും അവൾ എന്റെ ഇടം കവിളിൽ പതിയെ ഒരടി തന്നു ..പിന്നെ തുടയിൽ നിന്നും മൊബൈൽ എടുത്ത് കയ്യിലേക്ക് പിടിച്ചു .

അതോടെ ഞാൻ കൈ പിൻവലിച്ച് അവളെ നോക്കി ചിരിച്ചു കൊണ്ട് ഇടം കവിൾ തഴുകി ഇരുന്നു .

“ഞാൻ ഉണ്ടല്ലോ ചെക്കാ ..”

മഞ്ജു ചുറ്റും കണ്ണോടിച്ചു എന്നെ നോക്കി ദേഷ്യപ്പെട്ടു. ഞാൻ ഇളിച്ചു നിക്കുന്നത് കണ്ടതോടെ അവളുടെ ദേഷ്യവും കൂടി .

അവളെന്നെ പിടിച്ചു തള്ളി..പക്ഷെ ഇത്തവണ ഞാൻ അവളെയും ചേർത്ത് പിടിച്ചാണ് സീറ്റിലേക്ക് ചെരിഞ്ഞത്… സീറ്റിലേക്ക് വീണ എന്റെ ദേഹത്തേക്ക് മഞ്ജുസും വീണു…പേടിയും വെപ്രാളവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ ശബ്ദിച്ചില്ല…ഞങ്ങളുടെ നിശ്വാസം പര്സപരം മുഖത്തടിച്ചു ! മഞ്ജുസിന്റെ മനസു വേണ്ട വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും അവളെന്നെ തന്നെ നോക്കി ചുണ്ടു വിറപ്പിച്ചുകൊണ്ട് അങ്ങനെ തന്നെ കിടന്നു ..

അവളുടെ ദേഹം എന്നിലേക്കമര്ന്നു തുടങ്ങിയിരുന്നു .

പെട്ടെന്ന് മുൻസീറ്റിൽ ഇരുന്നു മായേച്ചി ഒന്ന് ചുമച്ചതും മഞ്ജുസ് സ്വിച്ച് ഇട്ട പോലെ പഴയ പൊസിഷനിലേക്ക് മാറി !

“ഹോ…ദൈവമേ “

അവൾ പതിയെ പറഞ്ഞു എരിവ് വലിക്കുന്ന പോലെ ഭാവിച്ചു സീറ്റിലേക്ക് ചാരി കിടന്നു ഉറങ്ങുന്ന ഭാവം നടിച്ചു . എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. ഞാൻ മായേച്ചിയെ എത്തി നോക്കി..ഉറക്കത്തിലെപ്പോഴോ ചുമച്ചതാണ് പാവം !

ഞാൻ തിരിച്ചു സീറ്റിലേക്ക് ചാരി മഞ്ജുസിനെ നോക്കി .

“ഉറക്കത്തിലാ…”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…”

മഞ്ജുസ് പതിയെ മൂളി.

“ഒരുമ്മ താ മഞ്ജുസേ “

ഞാൻ അവളോട് ചേർന്ന് ഇരുന്നുകൊണ്ട് തിരക്ക്കി..

“പോടാ…അതൊന്നും പറ്റില്ല “

അവൾ സ്വകാര്യം പറയും പോലെ പറഞ്ഞു .

“പ്ലീസ്..ഒരെണ്ണം….ഉറങ്ങാൻ പോവല്ലേ പ്ലീസ്….”

ഞാൻ കെഞ്ചി നോക്കി..

“പറ്റില്ല…”

അവൾ തീർത്തു പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025