Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

“എന്നാലും നിനക്കു ഒരു ജോബ് വേണ്ടേ..അല്ലാണ്ടെ എങ്ങനെയാ പെണ്ണ് കെട്ടുന്നേ ..അതിനാ ഞാൻ ശരിക്കു പഠിക്കാൻ പറഞ്ഞത്…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു

“മ്മ്….”

ഞാൻ തലയാട്ടി .

“ഞാനിപ്പോ അതും വിട്ടു ..ഇനി ആദ്യം വീട്ടുകാരുടെ കാര്യം ഒന്ന് ശരിയാക്കട്ടെ..എന്നിട്ടല്ലേ പഠിപ്പും ജോലിയും ഒക്കെ “

മഞ്ജു അമ്മയുമായി വഴക്കിട്ട നിരാശയിൽ പറഞ്ഞു .

“മ്മ്….അത് കളയെടോ..വീക്കെൻഡ് ടൂർ അല്ലെ..അടിച്ചു പൊളിക്കണ്ടേ “

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .

“ഉവ്വ…കുറച്ചു ഗ്യാപ് ഇട്ടു നിന്നോളുണ്ട് …വെറുതെ ആർക്കും സംശയം തോന്നേണ്ട “

അവൾ ഒരു മുൻകരുതൽ പോലെ പറഞ്ഞു .

“മ്മ്…എന്നാലും ഗ്യാപ് കിട്ടിയ ഞാൻ വരുമെ…”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“എന്റെ കയ്യിന്നു നല്ലതു കിട്ടുവെ ..”

അവളും അതെ ട്യൂണിൽ പറഞ്ഞു .

“ഓ പിന്നെ….”

ഞാൻ അവളെ കളിയാക്കി..

“ഒരു പിന്നേം ഇല്ല…ഞാൻ സ്റ്റാഫ് ആയിട്ട കൂടെ വരുന്നേ ..അല്ലാതെ നിന്റെ കെട്ട്യോളായിട്ടല്ല “

അവൾ ചിരിയോടെ പറഞ്ഞു .

“അതൊക്കെ നമുക്ക് ശരിയാക്കാന്നെ ..ഇയാള് ഒന്ന് കട്ടക്ക് നിന്ന മതി “

ഞാൻ അവളെ പിരികയറ്റി…

“ഇല്ല മോനെ നടക്കില്ല ..അത് പ്രതീക്ഷിച്ചിട്ട് നീ ടൂറിനു വരണ്ട “

മഞ്ജു കട്ടായം പറഞ്ഞു .

“ഇയാളിതെന്തോന്നു ..”

ഞാൻ അവളെ നോക്കി കെഞ്ചി..

“നിനക്കെന്തിന്റെ കേടാ …ബസ്സ് മൊത്തം പിള്ളേരാവും..പിന്നെ വേറേം ടീച്ചേർസ് ..അതിന്റെ എടേലു എന്ത് കാണിക്കാനാ”

അവൾ എന്നെ നോക്കി ശുണ്ഠി എടുത്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025