Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

“എന്റെ മഞ്ജുസിനെ മുഖം ഒന്ന് വാടിയാൽ തന്നെ എനിക്ക് എന്തൊപോലെയാ.. പിന്നല്ലേ ഞാൻ അടിക്കുന്നത്”
ഞാൻ ചുംബനം നിർത്തി അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു .

“മ്മ്..”
മഞ്ജുസ് ചിരിയോടെ മൂളി എന്റെ കഴുത്തിൽ കൈചുറ്റി . നേരിയ വിയർപ്പിന്റെ ഗന്ധമുള്ള അവളുടെ നൈറ്റിയും ശരീരവും അതോടെ എന്നെ കൂടുതൽ മോഹിപ്പിച്ചു .

“സ്സ് ..നല്ല സ്മെല് ”
ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് പറഞ്ഞു .

“ആഹ്..ഇത് സ്ഥിരം കേൾക്കുന്നതാ…”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കാതിൽ പയ്യെ കടിച്ചു . അത് ഞാനാസ്വദിച്ചിരിക്കെ മഞ്ജുസ് കുറുകിത്തുടങ്ങി .

“നമുക്ക് റൂമിലോട്ടു പോവാം..?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ വിരലോടിച്ചു . അവളുടെ വലതു കയ്യിലെ ചൂണ്ടുവിരൽ എന്റെ കീഴ്ചുണ്ടിൽ ഇഴഞ്ഞതും ഞാനവളെ ചിരിയോടെ നോക്കി .

“പോയിട്ട് ?”
ഞാൻ സംശയത്തോടെ അവളെ നോക്കി . പിന്നെ അവളുടെ ആ ചൂണ്ടുവിരൽ പയ്യെ കടിച്ചു വിട്ടു . നിനച്ചിരിക്കാതെ ഞാൻ വാ തുറന്നു വിരൽ കടിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി . പിന്നെ എന്നെ എരിവ് വലിച്ചൊന്നു നോക്കി .

“കവി കൊഞ്ചാതെ വാ ..ഇപ്പൊ രണ്ടു ആഴ്ച ആയില്ലേ ”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു .

“സ്സ്..അആഹ്…പയ്യെ പയ്യെ ”
അവളുടെ കടിയുടെ ആഴം കൂടും തോറും ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ പുറത്തു തഴുകി .

“വാടാ ”
മഞ്ജുസ് വീണ്ടും ചിണുങ്ങി എന്നെ നോക്കി .

“കളി കഴിയട്ടെ മോളെ ”
ഞാൻ ടി.വി യിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു .

“ആ കളി അവിടെ നിക്കട്ടെ ..ഇപ്പൊ നമുക്ക് കളിക്കാം ”
മഞ്ജുസ് എന്നെ നോക്കി മുരണ്ടു .

“ഹി ഹി ..അത്ര സീരിയസാ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025