ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .ആ ചിരിയിൽ അവൾ കിടന്നു കുലുങ്ങും തോറും ആ ചന്തിക്കിടയിൽ കിടന്നു എന്റെ സാമാനം വീർത്തു മുജെട്ടി .
“അയ്യേ ..അപ്പൊ നീ എന്നെ അങ്ങനെയാ കണ്ടിരുന്നേ ?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“സ്റ്റാർട്ടിങ്ങില് അങ്ങനെയാ കണ്ടിരുന്നേ …ഒരു ആറ്റം ചരക്ക് അല്ലായിരുന്നോ നീ , പിന്നെ എനിക്ക് പൊതുവെ നിന്നോടുണ്ടായിരുന്ന ദേഷ്യവും . രണ്ടും കൂടിയുള്ള കലിപ്പിൽ നിന്നെയോർത്തു കുറെ എനർജി കളഞ്ഞിട്ടുണ്ട്..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ എന്റെ ചുണ്ടുകളെ താലോലിച്ചു .
“ഹ ഹ .. അതെങ്ങനെയാ അത് ? ദേഷ്യം തോന്നുമ്പോ അങ്ങനെ ചെയ്യാനാണോ തോന്നുന്നേ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ആഹ് ..എനിക്കറിയാന്മേല ..നിന്നോടുള്ള ദേഷ്യമൊക്കെ തീർക്കാൻ വേറെ വഴിയില്ലല്ലോ ”
ഞാൻ പതിയെ പറഞ്ഞു ചിരിച്ചു .
“മ്മ്…”
ഞാൻ പറഞ്ഞത് അത്രയും കേട്ട ശേഷം മഞ്ജുസ് നാവു കടിച്ചു ഒരു വഷളൻ ചിരിയോടെ തലയാട്ടി .
“നീ ഇങ്ങനെ ചിരിക്കല്ലേ , എനിക്ക് എന്തെലുമൊക്കെ തോന്നും ..”
അവളുടെ ഇടുപ്പിൽ നുള്ളി ഞാൻ ചിരിയോടെ പറഞ്ഞു .
“സ്സ്….ആഹ് ”
ഞാൻ നുള്ളിയ ഷോക്കിൽ അവളൊന്നു വാ പൊളിച്ചു .
“വാ അടക്കെടി , ബാക്കി കൂടി പറയട്ടെ..”
അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു , പിന്നെ ബാക്കി ഫീലിങ്ങ്സ് കൂടി വിശദീകരിച്ചു . അതോടെ മഞ്ജുസ് വീണ്ടും കാഴ്ചക്കാരിയായി എന്റെ മടിയിലിരുന്നു .
“നിന്നെ കല്യാണം കഴിക്കണം എന്ന് പോയിട്ട് ആത്മാർഥമായി പ്രേമിക്കണം എന്ന് പോലും ഞാൻ തുടക്കത്തില് വിചാരിച്ചിട്ടില്യ . ഒന്നു റൂട്ട് ആക്കി എങ്ങനേലും ഒരു കളി ഒപ്പിക്കണം എന്ന് മാത്രമായിരുന്നു അന്നൊക്കെ മൈൻഡില് ..കളി കിട്ടിയ മഞ്ജു മിസ്സിനെ തേച്ചു വിടണം അങ്ങനെയൊക്കെ പ്ലാൻ ചെയ്തു പോകുന്നതിനിടെയാണ് ഒക്കെ കയ്യിന്നു പോയത്..ആഹ്..എന്റെ വിധി ”
ഞാൻ സ്വല്പം കുറ്റബോധം അഭിനയിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“അയ്യടാ …ഭയങ്കര പ്ലാനിങ് ആയിപോയി ”
അവൾ മുഖം വക്രിച്ചുകൊണ്ട് എന്നെ കളിയാക്കി .
“പക്ഷെ പ്ലാൻ ഒകെ തെറ്റി ..നീ എന്നെയിട്ടു വട്ടു കളിപ്പിക്കും തോറും എനിക്ക് ഉള്ളിലെവിടെയോ ഒരു ഫീൽ വരാൻ തുടങ്ങി ,അങ്ങനെയാ രണ്ടും കൽപ്പിച്ചു ലൈബ്രറിയിൽ വെച്ച് ഞാൻ കിസ് അടിച്ചത് ..”
