Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

ഞാൻ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറി .

“ആഹ്…സൗകര്യം പോലെ ചോദിക്കാം..ഇയാള് കോഫീ കുടിക്ക്..തണുത്തു പോകും ”
മീര ഞാൻ കോഫീ കുടിക്കാതെ സംഭാഷണത്തിൽ മുഴുകുന്നത് കണ്ടു ഓർമപ്പെടുത്തി . അങ്ങനെ കോഫിയും കുടിച്ചു ഞങ്ങൾ സംസാരിച്ചിരിക്കെ ആണ് കുളി കഴിഞ്ഞു മഞ്ജു പുറത്തിറങ്ങിയത് . ഒരു വെള്ളയിൽ കറുത്ത മഞ്ചാടിക്കുരു വലിപ്പത്തിലുള്ള ചുവന്ന കുത്തുകൾ ഉള്ള ചുരിദാറും കറുത്ത പാന്റും ആണ് വേഷം . മുടിയൊക്കെ അലസമായി അഴിച്ചു , ഇടതു തോളിലൂടെ മുന്നിലോട്ടു ഈറനോടെ മഞ്ജുസ് ഞങ്ങൾക്കരികിലേക്കെത്തി .

“ഓഹ് എണീറ്റോ ? ഞാൻ കരുതി ഇന്ന് എണീക്കാനുള്ള പ്ലാൻ ഒന്നുമില്ലെന്ന്‌ ”
സോഫയിലിരുന്നു ചായ കുടിക്കുന്ന എന്നെ നോക്കി മഞ്ജുസ് മുടി തഴുകി .

“ഹ ഹ..അതെന്താടി അങ്ങനെ ? നീ ഇന്നലെ അവനെ ഉറങ്ങാൻ വിട്ടില്ലേ? ”
മീര മഞ്ജുസിന്റെ സംസാരം കേട്ടു അർഥം വെച്ചു ചോദിച്ചു . ആ ചോദ്യത്തിൽ കക്ഷി ഒന്ന് നാണിച്ചു എന്നത് വാസ്തവം ആണ് .ഞാനും മീരയുടെ ചോദ്യം കേട്ടു ഒന്ന് പുഞ്ചിരിച്ചു .

“പോടീ പുല്ലേ ..അതൊന്നും അല്ല ഞാൻ ഉദ്ദേശിച്ചത് . ഞാൻ കാലത്തേ വിളിച്ചപ്പോ അവൻ നല്ല ഉറക്കം ആയിരുന്നു ”
മഞ്ജുസ് കണ്ണുരുട്ടി ചിരിച്ചു മീരയോടായി പറഞ്ഞു .

“മ്മ് ..മ്മ് …നടക്കട്ടെ നടക്കട്ടെ …പക്ഷെ എന്റെ മുന്പില് ഈ അഭിനയമൊക്കെ വേണോ മോളെ ? നീ രാവിലെ എഴുന്നേറ്റു വരുന്നത് കണ്ടപ്പഴേ എനിക്ക് തോന്നിയതാ കുട്ടിക്ക് നല്ല ക്ഷീണം കാണുമെന്നു ”
മഞ്ജുസിന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നാത്ത മീര അവളെ കളിയാക്കികൊണ്ട് എഴുനേറ്റു .

“ശേ ..ഈ പെണ്ണിതെന്തോന്നു…നാണംകെട്ട ജന്തു..”
മഞ്ജുസ് മീരയെ ശകാരിച്ചുകൊണ്ട് എന്നെ നോക്കി .

ഞാൻ അതൊന്നും സാരമില്ലെന്ന് മട്ടിൽ കണ്ണിറുക്കി ന്യൂസ് പേപ്പറും വിടർത്തി ഇരുന്നു . അതോടെ മീര ഞങ്ങൾക്കായി രംഗം വിട്ടൊഴിഞ്ഞു കിച്ചണിലേക്ക് നീങ്ങി .പോകുന്ന വഴിക്കു മഞ്ജുസിന്റെ കയ്യിലൊരു നുള്ളും വെച്ചുകൊടുത്താണ് മീര മടങ്ങിയത് .

മീര പോയതും മഞ്ജുസ് ചിരിയോടെ എന്റെ അടുത്തെത്തി .

“ഈ സാധനത്തിനെയാണോ നീ നോക്കണ്ടെന്നു പറഞ്ഞത് ? ഇത് വിളഞ്ഞ കേസ് ആണല്ലോ ! കെട്ട്യോൻ കൂടെ ഇല്ലാത്ത കേടൊക്കെ നിന്റെ കൂട്ടുകാരിക്ക് ഉണ്ട്..”
അടുത്ത് വന്നിരുന്ന മഞ്ജുസിന്റെ കാതിൽ ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“പോടാ ചെക്കാ.അവള് ചുമ്മാ തമാശക്ക് പറയുന്നതാ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025