Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

“ഒരു ഇൻട്രോ ഒക്കെ ഉണ്ടായിരുന്നു..പക്ഷെ ഇപ്പോ ഒക്കെ പോയി ..ശോ ആ പെണ്ണിനെ ഏതു നേരത്താനോ ഇങ്ങോട്ടു കെട്ടിയെടുത്തത്”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അഞ്ജുവുമായുള്ള ഉടക്കും , അവൾ കയറി വന്ന ടൈമിംഗുമെല്ലാം ഞങ്ങളുടെ പ്ലാനിങ്ങിന്റെ പുറത്തുള്ള കാര്യങ്ങൾ ആയതുകൊണ്ട് കക്ഷി നല്ല അസ്വസ്ഥതയാണ് !

“ആഹ്..അതൊക്കെ കള . അവള് ചുമ്മാ എന്തേലും പറഞ്ഞെന്നു വെച്ച്..നമുക്ക് നമ്മുടെ പ്രൈവസി ഇല്ലേ മോളെ ”
ഞാൻ മുകളിലെ നില ചൂണ്ടിക്കൊണ്ട് ചിരിയോടെ പറഞ്ഞു .

“എന്നാലും ഒരു നാണക്കേടാ ..അതും ഈ പട്ടാപ്പകല് ”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

“അതിനെന്തിനാ ഇത്ര നാണിക്കുന്നേ ? നീ എളുപ്പം അതൊക്കെ കഴുകിവെച്ചിട്ട് വന്നേ ..ഇന്ന് ഫുൾ ഓൺ ആണ് …”
ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി .മഞ്ജു അത് പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ അവൾ ആ സമയം ഒന്ന് ഞെട്ടി .

“സ്..ഡാ…ആ പെണ്ണെങ്ങാനും കണ്ടാൽ നാണക്കേടാട്ടോ..”
ഞാൻ ചുംബിച്ചതും മഞ്ജു പെട്ടെന്നൊന്ന്‌ ചുറ്റും നോക്കികൊണ്ട് പയ്യെ പറഞ്ഞു . അഞ്ജു എങ്ങാനും റൂം തുറന്നു പുറത്തേക്കു വരുമോ എന്ന ഭയവും കക്ഷിക്കുണ്ട് .

“ഓ പിന്നെ ..അവള് വന്നു കണ്ടാലും എനിക്കൊരു കോപ്പും ഇല്ല . നമ്മുടെ മാര്യേജ് നു മുൻപേ തന്നെ അവൾക്ക് നമ്മുടെ ചുറ്റികളിയിലൊക്കെ സംശയം ഉണ്ടായിരുന്നു ..”
ഞാൻ ചെറിയൊരു ചമ്മലോടെ ആ കാര്യം അവതരിപ്പിച്ചപ്പോൾ മഞ്ജുസും ഒന്ന് അമ്പരന്നു .

“അതെങ്ങനെ ?”
മഞ്ജുസ് ആശ്ചര്യത്തോടെ എന്നെ നോക്കി .

“അതൊക്കെ ഉണ്ട് . മഞ്ജുസിനു ഓർമ്മയുണ്ടോ ? നമ്മെളെന്തോ വഴക്കിട്ട ശേഷം നീ ആദ്യായിട്ട് എന്നെ കാണാൻ ഇങ്ങോട്ടു വന്നത് ?”
ഞാൻ സ്വല്പം ആവേശത്തോടെ ഞങ്ങളുടെ പ്രണയകാലം ഓർത്തു .

“ആഹ് ആഹ് ..ഞാൻ എന്നിട്ട് നിന്റെ റൂമിലൊക്കെ വന്നു അല്ലെ ?”
മഞ്ജുസും ആ ഓര്മ ചികഞ്ഞെടുത്തുകൊണ്ട് എന്നെ നോക്കി .

“ആഹ്..വരിക മാത്രം അല്ല . ഒന്ന് ഹഗ് ചെയ്യുകേം കിസ് അടിക്കുവേം ഒകെ ചെയ്തിട്ടുണ്ട് ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്തും ചെറിയൊരു നാണം വിടർന്നു .

“ആഹ്…എന്നിട്ട് ? ”
മഞ്ജു ആകാംക്ഷയോടെ തിരക്കി .

“എന്നിട്ടെന്താവാൻ , നീ പോകാൻ നേരത്തല്ലെ അവള് കയറിവന്നത് . അപ്പഴേ എന്തോ ഡൗട്ട് അടിച്ചെന്ന് തോന്നണൂ . പിന്നെ എനിക്കെന്താ പെട്ടെന്നൊരു ലേഡീസ് പെർഫ്യൂമിന്റെ മണം എന്നും അവള് ചോദിച്ചു ..”
ഞാൻ അഞ്ജുവിന്റെ പഴയ ക്രോസ് വിസ്താരം ഓർത്തു പയ്യെ പറഞ്ഞു .

“ശേ ..അപ്പൊ പെണ്ണിന് അപ്പഴേ അറിയാലേ ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി തല ചൊറിഞ്ഞു.

“ആഹ്…ഏറെക്കുറെ ! പക്ഷെ നീ ഭയങ്കര മാന്യ ആണെന്നാണ് ഇവരുടെ ഒകെ വിചാരം . അതോണ്ട് നമ്മള് കല്യാണത്തിന് മുൻപേ പരിപാടി തുടങ്ങിയത് ആർക്കും അറിയൂലാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025