Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചു , എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .

“മ്മ്..ഉവ്വ ഉവ്വ ..എനിക്കും താല്പര്യം ഉണ്ടായിട്ടൊന്നും അല്ല . പിന്നെ എനിക്കെന്തോ നിന്നോട് നോ പറയാൻ ഒരു മടി . പിന്നെ ആ സമയത്തു ഞാൻ നല്ല റൊമാന്റിക് മൂഡിൽ ആയിരുന്നു , ആ യാത്ര പോയില്ലായിരുന്നേൽ ചിലപ്പോ …”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .

“ഓ പിന്നെ …ചുമ്മാ തള്ളി മലർത്തല്ലേ മഞ്ജുസേ ….അന്ന് ഊട്ടി പോയില്ലേലും നിന്നെ ഞാൻ എങ്ങനേലും ടെസ്റ്റ് ഡ്രൈവ് അടിക്കും ..”
ഞാൻ അവളെ കളിയാക്കികൊണ്ട് അവളെ ചേർത്ത് പിടിച്ചു .

“പോടാ പോടാ …നീ അതിനൊന്നും ആയിട്ടില്ല ”
മഞ്ജുസും വിട്ടില്ല .

“ആണോ..എന്ന നന്നായി . എടി എന്നേക്കാൾ ഏഴെട്ടു വയസിനു മൂപ്പുള്ള , അത്യാവശ്യം വിവരമുള്ള ടീച്ചർ ആയ നിന്നെ എനിക്ക് വളക്കാമെങ്കി , നിന്നെ ടെസ്റ്റ് ഡ്രൈവ് അടിക്കാനും എനിക്ക് പറ്റും. അതിനി നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരാൻ പോണില്ല മഞ്ജു കുട്ടി …”
ഞാൻ അവളുടെ കഴുത്തിലൂടെ ഇടം കൈചുറ്റി എന്നിലേക്ക് ചേർത്തുകൊണ്ട് കൊഞ്ചലോടെ പറഞ്ഞു .

“സത്യം പറഞ്ഞാൽ അതൊക്കെ മിസ് ചെയ്യുന്നുണ്ട് അല്ലേടാ ?”
ഞങ്ങളുടെ പഴയ കാലം ഓർത്തെന്നോണം മഞ്ജുസ് എന്നിലേക്ക് ചേർന്ന് ഇരുന്നു .

“ആഹ് ..നമ്മുടെ ആ ലൈബ്രറിയും , വൈകീട്ടത്തെ മീറ്റിങ്ങും , പിന്നെ നിന്റെ ആ വാടക വീട്ടിലോട്ടുള്ള വരവുമൊക്കെ ഇപ്പൊ ആലോചിക്കുമ്പോ വല്ലാത്തൊരു ഇതാ ..”
ഞാൻ ചെറിയ നഷ്ടബോധത്തോടെ പറഞ്ഞു അവളുടെ വലതു കൈ എന്റെ ഇടം കൈകൊണ്ട് കൊരുത്ത് പിടിച്ചു .

“മ്മ്…ശരിയാ ട്ടോ . സംഭവം നമ്മളിപ്പോ ഒന്നായിട്ടും , ഇടക്കു ലൈബ്രറി പോകുമ്പോൾ എനിക്കും എന്തൊപോലെയാ . നമ്മുടെ ആ മുക്കും സ്‌റ്റോറിന്റെ ഇടയിലെ ഗ്യാപ്പും ഒകെ കാണുമ്പോൾ പഴയ മെമ്മറീസ് ഒക്കെ ഓര്മ വരും.”
മഞ്ജുസും എന്റെ വാക്കുകൾ ശരിവെച്ചു .

അങ്ങനെ ഞങ്ങൾ വീണ്ടും മിനിഡ്യും പറഞ്ഞും ഒരുവിധം നോർമൽ ആയി വരുമ്പോഴാണ് അഞ്ജു റൂമിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നത് . കോളേജിലേക്ക് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ അഴിച്ചിട്ട് പകരം വീട്ടുവേഷമായ ഹാഫ് പാവാടയും ടോപ്പും എടുത്തിട്ടാണ് അഞ്ജു പുറത്തിറങ്ങിയത് .

അവൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേ മഞ്ജുസ് ഒന്ന് പിടഞ്ഞുകൊണ്ട് എന്റെ ദേഹത്ത് നിന്നും മാറി . പക്ഷെ കൂടുതലായി അവൾക്ക് ഒഴിഞ്ഞു മാറാനാകും മുൻപേ അഞ്ജു പുറത്തേക്കു കടന്നിരുന്നു . വാതിൽ തുറന്നതും എന്റെ പെങ്ങൾ കാണുന്നത് ഹാളിലെ സോഫയിൽ അടുത്തടുത്തിരുന്നു സല്ലപിക്കുന്ന യുവ മിഥുനങ്ങളെയാണ് ! അതിന്റെയൊരു പുച്ഛവും ദേഷ്യവുമൊക്കെ കക്ഷിയുടെ മുഖത്തും ആറ്റിട്യൂഡിലും വേണ്ടുവോളം ഉണ്ട്. മഞ്ജുസ് ആണേൽ ആ ഭാഗത്തോട്ടൊട്ടു ശ്രദ്ധിക്കുന്നതും ഇല്ല .

അഞ്ജു ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി . പിന്നെ ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു .കോളേജിൽ പോകുന്ന സമയത് അഞ്ജു കാര്യമായി ഒന്നും കഴിക്കാറില്ല. നേരം വൈകി , സമയമില്ല എന്നൊക്കെ പറഞ്ഞു മിക്ക ദിവസവും വീട്ടിൽ നിന്ന് ഫുഡ് സ്കിപ് ചെയ്യും . പിന്നെ കോളേജ് ക്യാന്റീനിൽ നിന്നാണ്

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025