Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

“ഒന്നും ഇല്ല ..നിനക്കും കെട്ട്യോനും സുഖം തന്നെ ആണല്ലോ ല്ലേ ?”
മഞ്ജുസിന്റെ അച്ഛൻ ഞങ്ങൾക്കിട്ടു താങ്ങി ചിരിയോടെ തിരക്കി .

“ആഹ്…കുഴപ്പല്യ …”
മഞ്ജുസ് അതുകേട്ടു കണ്ണിറുക്കി നാണത്തോടെ പറഞ്ഞൊപ്പിച്ചു .

“മ്മ്….പിന്നെ അവൻ ഈയാഴ്ച എങ്കിലും ഇങ്ങോട്ടൊന്നു എഴുന്നള്ളുമോ ?”
ഒന്നമർത്തി മൂളി പുള്ളിക്കാരൻ ഗൗരവത്തിൽ തിരക്കി .

“അയ്യോ..അച്ഛാ അവനു നല്ല സുഖമില്ല , നല്ല പനി ആണ് .ഈയാഴ്ച വരാനൊന്നും സാധ്യത ഇല്ലാട്ടോ ”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു എന്നെ നോക്കി .

“മ്മ്….ഇതൊക്കെ ഞാൻ വിശ്വസിക്കണമായിരിക്കും ?”
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ തിരക്കി .

“അയ്യോ അച്ഛാ സത്യായിട്ടും അവനു സുഖമില്ല . അതല്ലേ ഞാൻ കോളേജിൽ പോവാതെ ലീവ് എടുത്തിരിക്കുന്നെ ”
മഞ്ജുസ് വായിൽ വന്ന നുണ ഒകെ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു .

“ഉവ്വ ഉവ്വ ..കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പെണ്ണെ ”
മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു കാൾ കട്ടാക്കി .

അതോടെ ഒന്ന് കണ്ണിറുക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഡാ ..ഈയാഴ്ച കഴിഞ്ഞാൽ പൊക്കൊളുണ്ട് . അല്ലേൽ എന്റെ വെല പോകും ”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഓക്കേ …ഒരാഴ്ച്ച കഴിഞ്ഞാൽ അല്ലെ ..അത് നമുക്ക് നോക്കാം ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു മുണ്ടു ശരിക്കുടുത്തു . പിന്നെ എഴുനേറ്റു ബാത്റൂമിലേക്ക് നടന്നു .

“അമ്മയും അഞ്ജുവും ഒകെ എന്തിയെടി ?”
ഞാൻ ബാത്റൂമിലേക്ക് പോകാൻ നേരം മഞ്ജുസിനോടായി തിരക്കി .

“അഞ്ചു കോളേജിൽ പോയി . അമ്മ തറവാട്ടിക്കു പോകാൻ നിൽക്കുന്നുണ്ട് . സുമേഷിപ്പോ ഓട്ടോയും കൊണ്ട് വരും ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അപ്പൊ നമുക്ക് സുഖായി . ഡാഡി മമ്മി വീട്ടിൽ ഇല്ല , തടയാനായി ആരുമില്ല. വിളയാടാൻ വാടി മിസ്സെ മഞ്ജുസേ…”
ഞാൻ ബാത്റൂമിലെ ഡോറിൽ കൊട്ടി പയ്യെ പാടി .

“ഹി ഹി….നല്ല രസം ഉണ്ട്…”
മഞ്ജുസ് അതുകേട്ടു പൊട്ടിച്ചിരിച്ചു ബെഡിലേക്കിരുന്നു .

“അല്ലെടി നീ കാര്യം ആയിട്ട് പറഞ്ഞതാ ?”
ഞാൻ ബാത്റൂമിലെ വാതിൽ പാതി ചാരികൊണ്ട് മഞ്ജുസിനെ നോക്കി .

“എന്ത് ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“വയറു വീർക്കുന്ന കാര്യേ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025