Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

ഞാൻ ചിരിയോടെ പറഞ്ഞു .

“അതേടാ . ഞാൻ കുറെ ആലോചിച്ചു . മാത്രമല്ല അമ്മയൊക്കെ ചോദിച്ചു തുടങ്ങി .”
മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു .

“ആണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മ്മ്..മ്മ്..”
മഞ്ജുസ് ചുണ്ടു കൂർപ്പിച്ചുകൊണ്ട് തലയാട്ടി .

“എന്താ ചോദിച്ചത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“നമ്മള് രണ്ടുപേരിൽ ആർക്കേലും വല്ല കുഴപ്പം ഉണ്ടോന്നു ..”
മഞ്ജുസ് സ്വല്പം നാണത്തോടെയാണ് അത് പറഞ്ഞത് .

“ശേ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അപ്പൊ നിക്കും തോന്നി , ഇനി വല്ലാണ്ടെ നീട്ടണ്ടാന്നു . മാത്രമല്ല കുട്ടികളൊക്കെ ആയാൽ നിനക്ക് കുറച്ചു ഉത്തരവാദിത്തം വരും ന്നാ എല്ലാരും പറയണേ ”
മഞ്ജുസ് നഖം കടിച്ചു കൊണ്ട് എന്നെ നോക്കി .

“ഓഹ് പിന്നെ …”
ഞാൻ അത് ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞു .

“എന്തായാലും അങ്ങനെ ആവട്ടെ ല്ലേ ?”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“ആയിക്കോട്ടെ. നിനക്കിപ്പോ സമ്മതം ആണോ ? എന്നെ ഇപ്പഴേ പണി തുടങ്ങാം. ഒരഞ്ചു മിനുട്ട് ..”
ഞാൻ കക്കൂസിൽ പോണ്ട കാര്യം ഓർത്തു പറഞ്ഞു .

“പോടാ….അങ്ങനെ എടിപിടിന്നു വേണമെന്നല്ല പറഞ്ഞത് . എന്തായാലും വെക്കേഷന് ടൂർ പോവല്ലേ . ആ ടൈമിൽ നമുക്ക് എല്ലാം സെറ്റാക്കാം…”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു മുഖം താഴ്ത്തി .

“ഡീ ഡീ ..നീ ഇങ്ങനെ നാണിക്കല്ലേ ..”
അവളുടെ മുഖം ചുവന്നത് കണ്ടു ഞാൻ ചിരിച്ചു .

“പോ കവി …”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് ബെഡിലേക്കു മുഖം പൂഴ്ത്തി ചിരിച്ചു .

“എടി ..എല്ലാം സെറ്റ് എന്ന് പറയുമ്പോ …എല്ലാം അതിൽ പെടും ട്ടോ…”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“നോക്കട്ടെ ..”
മഞ്ജുസ് ഊറിച്ചിരിച്ചു .

“നോക്കാൻ ഒന്നും ഇല്ല …”
ഞാൻ തീർത്തു പറഞ്ഞു ബാത്റൂമിലെ വാതിൽ അടച്ചു .

——–*******———*******———******———–******———******———-

കുറച്ചു മാസങ്ങൾക്കു ശേഷം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025