ഒരു വശത്തേക്ക് മാറിയ ഞാൻ അവളെ വീണ്ടും കയ്യെത്തിച്ചു തടഞ്ഞു .
“വേണ്ട..ഉള്ള ഫ്രഷ്‌നെസ്സ് മതി..മഞ്ജുസിങ് വാ…”
ഞാൻ അവളെ ബലമായി ബെഡിലേക്ക് പിടിച്ചു കിടത്താൻ നോക്കി .
“കവി…തമാശ കള..ഞാൻ സീരിയസ് ആണ് ”
മഞ്ജു എന്റെ കൈപിടിച്ച് മാറ്റി കണ്ണുരുട്ടി .
“എന്ന പോയിട്ട് വാ ..നോം വൈറ്റ് ചെയ്യാം ”
ഞാൻ അവളെ കെട്ടിപിടിച്ചു ഒന്ന് ഇറുക്കികൊണ്ട് പറഞ്ഞു . പിന്നെ കഴുത്തിൽ മുഖം പൂഴ്ത്തി അവളുടെ ഗന്ധം നുകർന്നു..
“ഹാഹ് …”
ഞാൻ ചിണുങ്ങിക്കൊണ്ട് അവിടെ മുഖം ഉരുമ്മി…
“സ്സ്……ആഹ്…വിടെടാ ”
മഞ്ജു കുതറി എന്നെ തള്ളിമാറ്റി .
ഞാൻ അകന്നുമാറി അവളെ നോക്കി ചിരിച്ചു .
“കുളിച്ച ആ സ്മെല് ഒകെ പോകും ..ഇതാ ബെസ്റ്റ് ”
ഞാൻ കളിയോടെ പറഞ്ഞപ്പോൾ മഞ്ജു പുഞ്ചിരിച്ചു . പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് നിലത്തേക്കിറങ്ങി .പുറകിൽ സിബ്ബ് ഉള്ള ടൈപ്പ് ഫ്രോക് ആയിരുന്നതുകൊണ്ട് മഞ്ജുസ് എഴുനേറ്റു എന്റെ മുൻപിൽ വന്നു നിന്നു.
“സിബ്ബ് അഴിച്ചേ”
മഞ്ജുസ് പയ്യെ പറഞ്ഞപ്പോൾ ഞാൻ ബെഡിൽ നിന്നെഴുനേറ്റു കൈ ഉയർത്തി അവളുടെ പുറകിലെ സിബ്ബ് താഴ്ത്തി…കഴുത്തിന്റെ അറ്റം മുതൽ ചന്തികളുടെ തൊട്ടു മീതെ ആയി അവസാനിക്കുന്ന സിബ്ബ് ഞാൻ ഒറ്റവലിക്ക് താഴ്ത്തിയതോടെ മഞ്ജുസിന്റെ പുറവും അടിയിലുള്ള കറുത്ത ബ്രാ വള്ളിയും തെളിഞ്ഞു .
ഞാൻ സിബ് അഴിച്ചതോടെ മഞ്ജുസ് എന്റെ മുൻപിൽ നിന്നും സ്വല്പം മാറി മുന്നോട്ട് നടന്നു . പിന്നെ സ്വയം അതൂരി .
ഫ്രോക് അഴിഞ്ഞതോടെ കറുത്ത ബ്രായും കറുത്ത പാന്റീസും മാത്രം അണിഞ്ഞു മഞ്ജു എന്റെ മുൻപിൽ ആ വെണ്ണ പോലുള്ള ശരീരവും കാണിച്ചു നിന്നു . അവളെ ഫുൾ നെക് ആയിട്ട് കാണുന്നതിലും എനിക്ക് ഫീൽ അങ്ങനെ കാണാൻ ആണ് .
അഴിച്ചെടുത്ത ഫ്രോക് കണ്ണുമിഴിച്ചിരിക്കുന്ന എന്റെ മുഖത്തേക്ക് നീട്ടിയെറിഞ്ഞു മഞ്ജുസ് ചിരിച്ചു . പിന്നെ ടവൽ എടുക്കാനായി തിരിഞ്ഞു .എന്റെ മുഖത്ത് വന്നതു വീണ ഫ്രോക് മാറ്റാതെ തന്നെ ഞാൻ മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ച് ഇരുന്നു .പെർഫ്യൂമും അവളുടെ വിയർപ്പും ഒക്കെക്കൂടി നല്ലൊരു മണം.
ഞാൻ അത് പിടിച്ചെടുത്തു തോളിലിട്ട് മഞ്ജുസിനെ നോക്കി .അപ്പോഴേക്കും കക്ഷി ടവൽ എടുത്തു ചുറ്റിക്കഴിഞ്ഞിരുന്നു .
