Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

കള്ളകിളവ ജനിപ്പിച്ചു എന്നാ ഒരു ഔദാര്യം തന്നപ്പോ എന്റെ മേലെ കൈ വെക്കുമോ വെട്ടികൊന്നുകളയും ഞാൻ
Aഅപ്പോയെക്കും ഒച്ചകേട്ടു ഫാത്തിമയും ഹമീദിന്റെ ഭാര്യയും എത്തി ഉമ്മ അവന്റെ കോളറിൽ പിടിച്ചു കുലുക്കി
വിടെടാ നായെ അങ്ങേരെ അവർ നിന്നു വിറച്ചു
ആബിദ് ഉമ്മയെ ഭിത്തിയിലേക്കു തള്ളിയിട്ടു ഹമീദ് ഇതൊക്കെ കണ്ടു ഒന്നും ചെയ്യാൻ ആവാതെ നിന്നു
ദേ തള്ളേ ഒന്നെകിൽ ഇവിടുന്നു പൊക്കോണം അല്ലെങ്കി ഇവിടെ മിണ്ടാതെ കിടന്നോണം എന്റെ നേർക്കെങ്ങാനും വന്നാൽ കൊന്നു കുഴിച്ചുമൂടും മൂന്നിനേയും ആബിദ് അതും പറഞ്ഞു ഇക്കയെ നോക്കി
ഇനി ഇവിടെ നിങ്ങളെ രക്ഷിക്കാൻ ഒരുത്തനും വരില്ല കമ്പനിയിൽ മുഴുവൻ ഇപ്പോൾ എന്റെ ആൾക്കാര് ആണ് നിങ്ങളുടെ എച്ചില്പാട്ടികൾ ഒക്കെ പോയി പിന്നെ നിങ്ങൾ ഇവിടെ വളർത്തിയിരുന്ന പട്ടി എവിടേക്കോ ഓടി രക്ഷപെട്ടു ഇനി ഇപ്പോൾ അതും അറിഞ്ഞോ നിങ്ങളുടെ 8കോടി എടുത്തത് ആരാണ് എന്നറിയോ ആ പാവം ഫർഷാദ് അല്ല ഇവനാണ് ഈ അസീസ് അന്നു മുറി വൃത്തിയാകാൻ കയറിയ അവൻ അറിയാതെ കൈ തട്ടി ക്യാമറ ഓഫ് ആയി ഞാൻ അതു മുതലാക്കി അതുകൊണ്ട് എന്തൈ എനിക്ക് വലിയ ഒരു എതിരാളി കുറഞ്ഞു നിങ്ങൾക്കറിയോ അന്നു ബാംഗ്ലൂർ നിന്നും വരുമ്പോൾ നിങ്ങടെ മോളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ ആ പയ്യന്മാർ എന്റെ ആൾകാർ ആയിരുന്നു ആ പട്ടി അതിനിടയിൽ കയറി എല്ലാം കൊളമാക്കി അന്ന് അവൻ കാണിച്ച വീറും വാശിയും കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവൻ നിങ്ങളോടുള്ള കൂറ് അന്നു ഞാൻ തീരുമാനിച്ചു ആദ്യം അവനെ ഒതുക്കാൻ അവസരം കിട്ടിയപ്പോ ഞാനും അതങ്ങ് ചെയ്തു ഇപ്പോ നിങ്ങൾ ഒറ്റയ്ക്ക് ആയി ഇനി ഇവിടെ നിൽക്കുന്നതും പോണതും നിങ്ങളുടെ ഇഷ്ട ഞാൻ എന്തയാലും ഒന്നു പുറത്തു പോയി വരാം
അന്നുമുതൽ ഞാനും ഇവരും അവന്റെ അടിമകൾ ആയി എന്റെമോളെ ഭ്രാന്തി ആക്കി അവൻ മുറിയിൽ ഇട്ടു പൂട്ടി എന്നിട്ടും ഞങ്ങൾ അവിടെ തുടർന്ന് പക്ഷെ ആ അസീസ് ഒരിക്കൽ ഫാത്തിമയെ കയറി പിടിച്ചു അന്നു ഇവള് നിലവിളയിച്ചപ്പോ ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത് ആ കയ്ച്ച എന്നെ തളർത്തി എല്ലാ അർത്ഥത്തിലും ഇനിയു അവിടെ നിന്നാൽ അവളുടെ മാനത്തിനും അവൻ വിലപറയും എന്ന് തോന്നിയപ്പോൾ അന്നു ഞങ്ങൾ അവിടുന്ന് ഇറങ്ങി എങ്ങനെയോ ഇവിടെ എത്തി നിന്റെ അപ്പച്ചന്റെ തോട്ടത്തിൽ ഇവർക്ക് ജോലി കിട്ട

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025