Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ഫർഷാദ് പെട്ടന്ന് തന്നെ ഇറങ്ങി വണ്ടിയുടെ കീ എടുത്തു സ്റ്റാർട്ട്‌ ചെയ്തു വണ്ടി അതിവേഗം പായിച്ചുപോയി
അമ്മച്ചിമാത്രം അതു വേദനയോടെ നോക്കി നിന്നു
നീ എന്തിനാടി കരയുന്നെ അവൻ നമ്മ്മുടെ മോനാ അവൻ നമ്മുക്കായി തിരിച്ചു വരും അപ്പച്ചൻ അമ്മച്ചിയോടായി പറഞ്ഞു
ഫർഷാദ് വണ്ടി അതിവേഗം പായിച്ചു സമയം പോകുംതോറും അവന്റെ ഉള്ളിലെ പക വര്ധിച്ചുകൊണ്ടിരുന്നു അവൻ പെട്ടെന്ന് തന്നെ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു തുറന്നിട്ട ഗേറ്റിലൂടെ അവൻ വണ്ടി ഉള്ളോട്ട് പായിച്ചു വീടിന്റെ മുന്നിൽ ഷെഡിനോട് ചേർന്നു വണ്ടി നിർത്തി അവൻ ഒന്ന് ചുറ്റും നോക്കി മുറ്റത്തു അംഗിഗായി 4പേരോളം നിൽക്കുന്നു പുറം പണിക്കാർ അല്ലെന്നും ഗുണ്ടകൾ ആണെന്നും വ്യക്തം അവർ വണ്ടിക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു അവൻ പതിയെ വണ്ടി വിട്ടു പുറത്തിറങ്ങി
ആബിദ് സാറിനെ ഒന്ന് കാണണം
സർ ബിസി ആണ് പോയിട്ട് പിന്നെ വാ ആദ്യം അടുത്തെത്തിയവൻ ബോണറ്റിൽ കൈ കുത്തിക്കൊണ്ട് പറഞ്ഞു
അയ്‌യോ എനിക്കൊന്നു കണ്ടാൽ മാത്രം മതി കണ്ട അപ്പോൾ തന്നെ പൊക്കോളാം
നിന്നോട് അല്ലേടാ നായെ കാണാൻ പറ്റില്ല എന്ന് പറഞ്ഞത് അവൻ ഫർഷാദിന്റെ കോളറിൽ കയറി പിടിച്ചു തെറ്റി നിന്നവർ ഓരോരുത്തർ ആയി അടുത്തേക്ക് വന്നു തുടങ്ങി ഇനിയും വൈകിയാൽ എല്ലാത്തിനെയും ഒരുമിച്ചു തല്ലേണ്ടി വരും അവൻ മനസിലാക്കി പിന്നെ കോളറിൽ പിടിച്ചവനെ പിരടിക്കു പിടിച്ചു ഒന്ന് കറങ്ങി മൂന്നുപ്രാവശ്യം അവന്റെ തല ബോണറ്റിൽ വെച്ചടിച്ചു അവനെ പിന്നോട്ട് എറിഞ്ഞു അവൻ തളർന്നു തെറിച്ചുവീണു മറ്റുള്ളവർ ഇതുകണ്ട് അവന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി ആദ്യം എത്തിയവൻ അവനെ ആഞ്ഞു ചവിട്ടി ഫർഷാദ് ഒന്നൊഴിഞ്ഞ മാറി ചവിട്ട് തെറ്റിയ അവൻ പിന്നോട്ട് വെച്ചുപോയി ഫർഷാദ് അവന്റെ പിറകിൽ നട്ടെല്ലിന് തന്നെ ആഞ്ഞു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025