Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

നിന്റെ ഭാര്യയുടെ കരച്ചിൽ തത്കാലം നിന്നെ രക്ഷിച്ചു ഇനി മേലാൽ നിന്റെ തോന്നിവാസം വല്ലതും പുറത്തെടുത്താൽ അന്നു തീരും നീ നായെ ഒരുത്തനെയും കൊല്ലരുത് എന്നെ എന്റമ്മച്ചി പറഞ്ഞിട്ടുള്ളു കയ്യും കാലും തല്ലിയൊടിച്ചു മൂലക്കിടും ഞാൻ അത്രയും പറഞ്ഞു ഫർഷാദ് തിരിഞ്ഞു നടന്നു വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി മുന്നോട്ടു എടുത്തുകൊണ്ടു കയ്യിൽ ഉണ്ടായിരുന്ന തോക്ക് ആ മുറ്റത്തു ഉപേക്ഷിച്ചു വണ്ടി മുന്നോട്ടു പായിച്ചു പോക്കറ്റിൽ നിന്നും സ്വിച്ച് ഓഫ് ചെയ്തിരുന്ന അവന്റെ ഫോൺ on ചെയ്തു മറ്റൊന്നും കൊണ്ടല്ല സ്വിച്ച് ഓഫ് ചെയ്തത് വരുന്നവഴിയിൽ അമ്മച്ചി എങ്ങാനും തിരിച്ചു വാടാ എന്നുപറഞ്ഞു വിളിച്ചാൽ അവൻ തിരിച്ചു പോയിപ്പോവും എന്നവന് അറിയാമായിരുന്നു അവൻ സ്‌ക്രീനിൽ നോക്കി 40മിസ്സ്‌ കാൾ എല്ലാം അമ്മച്ചി തന്നെ അടുത്ത നിമിഷം തന്നെ ഫോൺ റിഗ് ചയ്തു അമ്മച്ചി എന്ന് സ്‌ക്രീനിൽ തെളിഞ്ഞു അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു
ആ അമ്മച്ചി ഞാൻ വരുവാ ഒരു 5മണിക്കൂർ അത്രയേ വേണ്ടു വന്നിട്ടു സംസാരിക്കാം
ഏഹ് ഇല്ല എനിക്കൊന്നും പറ്റിയിട്ടില്ല
ഇല്ലമ്മച്ചി ഞാൻ അവനെ ഒന്നും ചെയ്തില്ല ഞാൻ ഡ്രൈവ് ചെയ്യ വന്നിട്ട് സംസാരിക്കാ അപ്പൊ ശെരി
അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി ഓടിച്ചു വിശക്കുന്നുണ്ട് പക്ഷെ വേണ്ട എത്രയും പെട്ടെന്ന് അമ്മച്ചിയെ കാണണം താൻ വന്നതിനു ശേഷം ആ പാവം ഒന്നും കായിച്ചുകാണില്ല എന്നവന് ഉറപ്പായിരുന്നു അവൻ ആക്‌സിലേറ്റർ ഒന്നുകൂടി ആഞ്ഞു ചവിട്ടി ആ 1985ബെൻസ് ആദ്യം ഒന്നുമുരണ്ടെങ്കിലും അവനെയും കൊണ്ട് പറന്നു ഒരു 5മണിക്കൂർ കൊണ്ട് അവൻ വീടെത്തി ആ ഗേറ്റ് കടന്നപ്പോൾ തന്നെ അവൻ കണ്ടു ആ മുറ്റത്തെ ചാരുകസേരയിൽ അപ്പച്ചന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന അമ്മച്ചിയെ അവൻ പെട്ടെന്ന് വണ്ടി പാർക്ക്‌ ചെയ്തു അമ്മച്ചിയുടെ അടുത്തേക്ക് ഓടി ആ മുന്നിൽ മുട്ടുകുത്തി ഇരുന്നു ആ കൈകൾ മുത്തി മാപ്പ് പറഞ്ഞു അത്രയും നേരം വിഷമിപ്പിച്ചതിനു പക്ഷെ അമ്മച്ചി പിണക്കത്തിൽ ആണ്
അമ്മച്ചി അവൻ നീട്ടി വിളിച്ചു
പക്ഷെ അമ്മച്ചി നോക്കിയില്ല
അവൻ ആ മുഖം ബലമായി പിടിച്ചു തിരിച്ചു പക്ഷെ അവൻ കയ്യെടുക്കുമ്പോൾ ആ മുഖം പിന്നേം തിരിച്ചു കളയും
നിന്റെ തലേക്കെന്തുപറ്റി അപ്പച്ചൻ ആ ചോദ്യം എറിഞ്ഞു
അമ്മച്ചി ആ മുഖ തിരിച്ചു അയ്യോ എന്നാടാ എന്നാ പറ്റി എന്റെ കുഞ്ഞിന് അമ്മച്ചി അവന്റെ തല തിരിച്ചു മറിച്ചും നോക്കി എന്നിട്ടു ആ മുറിവ് ഒന്ന് തൊട്ടു
ആ അവൻ ഒന്ന് വേദന വാക്കുകളിൽ അറിയിച്ചു
നല്ല വേദന ഉണ്ടോടാ മോനെ നിന്നോട് അമ്മച്ചി പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ട എന്ന് ദൈവമേ എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ
എന്റമ്മച്ചി ഒന്നും ഇല്ല ഒരുത്തൻ ഒരു വടികൊണ്ട് അടിച്ചതാ ചെറിയ ഒരു മുറിവ് അത്ര ഉള്ളു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025